താൾ:CiXIV46b.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 109

ഒന്നുംലഭിക്കാഞ്ഞുകുണ്ഠിതംപൂണ്ടങ്ങു ।
ചെന്നുഗൃഹംപുക്കുമുഢനാംവെടനും ॥
മന്ദരംകാകന്മൃഗവുംഹിരണ്യനും ।
മന്ദിരംപ്രാപിച്ചുമന്ദെതരൊത്സവം ॥
നാലുപെരുംകൂടിലാളിച്ചു മെളിച്ചു ।
ലീലാവിലാസെനവാണുയഥാസുഖം ॥
ഇത്ഥംസുഹൃല്ലാഭമെന്നുള്ളതന്ത്രവും ।
സിദ്ധംസമസ്തംസമാപ്തംശുഭംശുഭം ॥

ഇതി ദ്വിതീയ തന്ത്രം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/113&oldid=181010" എന്ന താളിൽനിന്ന് ശേഖരിച്ചത്