താൾ:CiXIV38.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചമനുഷ്യജാതിക്ക്ആവാഗ്ദത്തപ്പൊരുളിൽകാംക്ഷജനിക്കെണ്ടതി
ന്നുംജീവവൃക്ഷത്തിൻഫലംഭക്ഷിച്ചുദുഃഖമാണ്ടദെഹജീവനെരക്ഷി
പ്പാൻകഴിയാതെഇരിക്കെണ്ടതിന്നുംയഹൊവഅവരെദൈവസാ
ന്നിധ്യംമുതലായസുഖദ്രവ്യങ്ങൾനിറഞ്ഞദെശത്തുനിന്നുപുറത്താ
ക്കിശെഷമുള്ളഭൂമിയെകുടിയിരിപ്പീന്നുകല്പിച്ചു—അവിടെമനുഷ്യ
ർവിയൎത്തുകഷ്ടിച്ചുകൃഷിനടത്തിഅന്നന്നുപൊറുതികഴിച്ചുപൊരു
ന്നുഎങ്കിലുംഒടുവിൽമരണത്തെവരുത്തുന്നആഹാരങ്ങളെഉണ്ടാ
ക്കികൊണ്ടിരുന്നു—

൫., കയിനുംഹബെലും

ഹവ്വെക്കുഒരുപുത്രൻജനിച്ചപ്പൊൾവാഗ്ദത്തംനിവൃത്തിയായിഎന്നു
വെച്ചുആദായംഎന്നൎത്ഥമുള്ളകയിൻഎന്നപെർപറഞ്ഞുഎങ്കിലും
അവൻവളൎന്നാറെഅനുജൻആയഹബെൽഉണ്ടായപ്പൊൾജന്മത്താ
ലുണ്ടായഅസൂയാദ്വെഷ്യങ്ങൾമുതലായപാപസ്വഭാവംവെളിച്ചത്തു
വന്നു—ആബാല്യക്കാൎക്കുവെവ്വെറെതൊഴിൽഉണ്ടുമൂത്തവൻയഹൊവ
ശപിച്ചനിലത്തെഅടക്കുംഇളയവൻആടുകളെചെൎത്തുമെയ്ചുകൊള്ളും
ഒരുദിവസംഇരിവരുംവൃത്തിഫലപ്രകാരംജ്യെഷ്ഠൻകായ്കനിക
ളെയുംഅനുജൻകടിഞ്ഞൂലെയുംയഹൊവാസന്നിധാനത്തിങ്കൽകാഴ്ച
വെച്ചുബലികഴിക്കുമ്പൊൾഅനുജന്നുമാത്രംദൈവപ്രസാദംകാണാ
യ്‌വന്നാറെകയിൻകയൎത്തുഅനുജനെകൊന്നു—ആയതിനാൽദൈ
വസമ്മുഖത്തിന്നരികിൽഅഛ്ശമ്മാർപാൎക്കുന്നഎദെൻദെശത്തിൽനി
ണുഭ്രഷ്ടനായിദൂരെഅലഞ്ഞുതിരിഞ്ഞുപൊകയുംചെയ്തു—

൬., കയിന്യരുംശെത്യരും

ഹവ്വപിന്നെയുംഒരുപുത്രനെപ്രസവിച്ചാറെആസന്തതിയായശെ
ത്യർഎദനിൽതന്നെപാൎത്തുകൊണ്ടിരുന്നു—ദൂരെപാൎക്കുന്നകയിനുംസന്ത
തിയുംയഹൊവെക്കുംമാതാപിതാക്കന്മാൎക്കുംഅകലയാകുന്നുഎങ്കിലും
കുണ്ഠത്വംകൂടാതെഐഹികത്തിൽസുഖിക്കെണ്ടതിന്നുപലഉപാ
യങ്ങളെവിചാരിച്ചുനാനാവിദ്യകളെസങ്കല്പിച്ചുതുടങ്ങി—അതിൽ
കയിൻഒന്നാംപട്ടണംതീൎത്തു—യാബാൽകന്നുകാലികൂട്ടങ്ങളൊടെസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/9&oldid=195840" എന്ന താളിൽനിന്ന് ശേഖരിച്ചത്