താൾ:CiXIV38.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

സഭയെആശ്വസിപ്പിച്ചശെഷംപ്രസംഗത്തിന്നായിഭ്രുഗിയ—ഗലാത്യ—
ത്രൊവ—എന്നചിറ്റാസ്യദെശങ്ങളിൽസഞ്ചരിച്ചു–ത്രൊവാപട്ടണത്തി
ലിരുന്നപ്പൊൾനീവന്നുഞങ്ങൾ്ക്കുസഹായിക്കഎന്നുമക്കദൊന്യനായി
ഒരുമനുഷ്യൻതന്നൊടുപറഞ്ഞപ്രകാരംരാത്രിയിൽദൎശനംകണ്ടാറെ
കൎത്താവ്ആരാജ്യത്തിൽസുവിശേഷംഅറിയിപ്പാനായിഎ
ന്നെവിളിക്കുന്നുഎന്നുപൌൽഅറിഞ്ഞഉടനെകപ്പലെറിഅവി
ടെഎത്തിയപ്പൊൾഫിലിപ്പി—തെസ്സലൊനിക്ക—ബരൊയഎന്നപ
ട്ടണങ്ങളിൽഉപദേശിച്ചുനടന്നു–യഹൂദർനിരസിച്ചുഎങ്കിലും
അജ്ഞാനികൾസന്തൊഷിച്ചുവിശ്വസിക്കുകയുംചെയ്തു—അവൻ
അഥെനപട്ടണത്തിൽവെച്ചുപലരൊടുംയെശുവിന്റെഉയിൎപ്പി
നെകുറിച്ചുസംസാരിച്ചത്ആദുൎബ്ബുദ്ധികൾഗ്രഹിക്കാതെപരിഹസി
ച്ചുചിലസജ്ജനങ്ങൾമാത്രംസമ്മതിച്ചുവിശ്വസിച്ചുകൊരിന്ത
പട്ടണത്തിൽപലരുംക്രിസ്ത്യാനരായതിനാൽഅവൻഒന്നരവൎഷം
അവിടെപാൎത്തശെഷംസഭയെകാണ്മാനായിയരുശലെമിൽ
പൊയി–പിന്നെയുംചിറ്റാസ്യദെശങ്ങളിലെക്കുവന്നു യഹൂദരൊ
ടുംജാതികളൊടുംദൈവവചനംഅറിയിച്ചുമൂന്നുവൎഷംഎഫെ
സുപട്ടണത്തിൽവസിച്ചിട്ടുമക്കദൊന്യയിൽചെന്നുഇങ്ങിനെയരു
ശലെംതുടങ്ങിഇല്ലുൎയ്യപൎയ്യന്തംസുവിശെഷംനിറെച്ചശെഷം
രൊമപട്ടണത്തിലെക്ക്പൊകുവാൻഭാവിച്ചുയാത്രക്ക്മുമ്പെ
ദരിദ്രരായയഹൂദക്രിസ്ത്യാനൎക്കധൎമ്മംചെയ്വാൻയരുശലെമിൽഎ
ത്തിയപ്പൊൾദ്വെഷികൾജനശെഖരംഉണ്ടാക്കിദൈവാലയത്തി
ൽനിന്നുഅവരെപിടിച്ചുരൊമാധികാരികൾ്ക്കഎല്പിച്ചാറെഫെ
സ്തൻനാടുവാഴിആകാൎയ്യംവിസ്തരിപ്പാൻയരുശലെമിൽവന്നു
യഹൂദൎക്കഅനുകൂലനാകകൊണ്ടുപൌൽകൈസരിലെക്ക്
അഭയംചൊല്ലിയതിനാൽഅവനെവിസ്താരത്തിന്നുരൊമപട്ടണ
ത്തിലെക്ക്അയച്ചു—അവിടെഅവൻആയുധക്കാരനെടുകൂടവെ
റിട്ടുപാൎപ്പാൻകല്പനയായിരണ്ടുവൎഷംസുവിശേഷംപ്രസംഗിച്ചു
അനെകരെവിശ്വസിപ്പിക്കയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/58&oldid=195754" എന്ന താളിൽനിന്ന് ശേഖരിച്ചത്