താൾ:CiXIV38.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

കാലത്തിൽചെൎന്നുതുണനിന്നില്ല—ആരാത്രിയിൽയെശുഉറങ്ങാതെ
പാൎത്തുസകലപാപഭാരവുംചുമന്നു‌ന്യായവിസ്താരത്തിന്നായി
ചിലന്യായസ്ഥലത്തുപൊകെണ്ടിവന്നതുമല്ലാതെപണിക്കാരും
ആയുധക്കാരുംഅവനെഉപദ്രവിച്ചുഅടിച്ചശെഷംകുലനില
ത്തൊളംക്രൂശെഎടുപ്പിച്ചുനടത്തിബലഹീനനാകയാൽഅവ
ൻവഴിയിൽനീണു—പിന്നെവധസ്ഥലത്തുഎത്തിയപ്പൊൾരണ്ടു
കള്ളരുടെഇടയിൽഅവനെക്രൂശിൽതറെച്ചു‌സകലജനങ്ങളും
പരിഹസിച്ചു‌നാട്ടിൽഎങ്ങുംഅന്ധകാരംഉണ്ടായാറെഅവൻഅ
ധികംഭയപ്പെട്ടുഎൻദൈവമെഎൻദൈവമെ‌നീഎന്നെഎ
ന്തിന്നുകൈവിട്ടുഎന്നുംമറ്റുംപറഞ്ഞുമരിച്ചപ്പൊൾദൈവാല
യത്തിലെ‌തിരശ്ശീല‌കീറിഭൂകമ്പവുംഉണ്ടായിമരിച്ചവർഎഴു
നീറ്റു‌പട്ടണത്തിൽവന്നു‌പലൎക്കുംപ്രത്യക്ഷരായിഇങ്ങിനെ‌ജീവ
പ്രഭുവിന്റെ‌മരണസമയംഭൂമിയുംആകാശവുംമൃതരുംജീവി
കളുംഅവന്നായിസാക്ഷ്യംകൊടുത്തു—അനന്തരംവൈകുന്നെര
ത്തുഅരിമത്യക്കാരനായ‌യൊസഫഎന്നധനവാൻപിലാ‌തന്റെ
അടുക്കൽവന്നു‌യെശുവിന്റെ‌ശരീരംഎടുത്തു‌കൊണ്ടുപൊവാൻ
കല്പന‌ചൊദിച്ചുസമ്മതംവാങ്ങിശെഷംതാനുംയെശുവിന്റെ
അമ്മയായ‌മറിയയുംഗലീലയിൽനിന്നുഅവനെപിന്തുടൎന്നുവന്ന
മറ്റുചിലസ്തീകളുംഅധികാരിയായനിക്കദെമനുംശവംഎടുത്തു
യൊസെഫിന്റെശ്മാശാനത്തിൽനിക്ഷെപിച്ചുവാതുക്കൽഒരുക
ല്ലുരുട്ടിവെച്ചുപൊയാറെ‌ശിഷ്യന്മാർശരീരംമൊഷ്ടിക്കാതെയും
ജനങ്ങളൊടുഅവൻമരിച്ചവരിൽനിന്നുഎഴുനീറ്റുഎന്നുപ
റയാതെയുംഇരിക്കെണ്ടതിന്നുഅധികാരികൾശ്മശാനത്തിന്നു
മുദ്രവെച്ചുകാക്കെണ്ടതിന്നുചിലആയുധക്കാരെഅയക്കയും
ചെയ്തു—

൩൨., യെശുവിന്റെ‌പുനരുത്ഥാനവുംസ്വൎഗ്ഗാരൊഹണവും

അനന്തരംശിഷ്യന്മാർശബത്തായപിറ്റെദിവസവുംഖെദിച്ചു
പട്ടണത്തിൽതന്നെ‌പാൎത്തുഞായറാഴ്ചരാവിലെചിലസ്ത്രീകളും


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/53&oldid=195762" എന്ന താളിൽനിന്ന് ശേഖരിച്ചത്