താൾ:CiXIV38.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

പ്രവാചകൻതാന്തന്നെഎന്നുവിശെഷാൽകാണിക്കയുംചെയ്തു—
ശത്രുക്കൾദൈവപുത്രനെനിരസിക്കകൊണ്ടുയരുശലെംനശിക്കും
ദൈവംഅവരിൽനിന്നുസ്വൎഗ്ഗരാജ്യംഎടുത്തുപുറജാതികൾ്ക്കുകൊടു
ക്കുമെന്നുഎല്ലാവരൊടുംവിഷാദെനഅറിയിച്ചുആസമയംമൂന്നാ
മതുംഅവന്റെസാക്ഷിക്കായിട്ടുഒരുശബ്ദംസ്വൎഗ്ഗത്തിൽനിന്നു
ണ്ടായ്വന്നു—അവന്റെശിഷ്യന്മാരിൽകൎയ്യൊത്യനായയഹൂദത
ന്റെകൎത്താവിനെദ്രവ്യാശനിമിത്തം(൨൦)രൂപ്പീകവാങ്ങിപ്ര
മാണികൾ്ക്കഎല്പിപ്പാൻനിശ്ചയിച്ചതിനെയെശുഅറിഞ്ഞുഅ
വന്റെദുൎമ്മനസ്സിളക്കുവാൻഉത്സാഹിച്ചുആയത്ഒന്നുംഅനുസരി
ക്കാതെആരാത്രീയിൽതന്നെദ്രൊഹംചെയ്വാൻഅവൻഒരു
ങ്ങിയതിനാൽശിഷ്യരെവിടെണ്ടുന്നസമയംഅടുത്തുഎന്നുംഅ
റിഞ്ഞുപെസഹഭക്ഷിച്ചാറെയെശുഅപ്പംഎടുത്തുമുറിച്ചുശി
ഷ്യന്മാൎക്കുകൊടുത്തുഇത്‌നിങ്ങൾ്ക്കവെണ്ടിനുറുക്കപ്പെടുന്നഎന്റെശരീ
രമാകുന്നുഎന്നുംപാനപാത്രവുംഎടുത്തുഇത്‌നിങ്ങൾ്ക്കവെണ്ടിചൊ
രിയപ്പെടുന്നഎന്റെരക്തമാകുന്നുഎന്നുംഇനിമെലാൽനിങ്ങൾ
എന്റെനാമത്തിൽഒരുമിച്ചുകൂടുമ്പൊൾഎന്നെഒൎക്കെണ്ടതിന്നു
ഇപ്രകാരംചെയ്യെണമെന്നുംകല്പിച്ചുഎഴുനീറ്റുപുറപ്പെട്ടു
പൊയിശിഷ്യരെആശ്വസിപ്പിച്ചുഞാൻനിങ്ങളിൽനിന്നുവിട്ടു
പൊകുന്നെങ്കിലുംഭയപ്പെടെണ്ടാ—സൎവ്വസത്യത്തെയുംഅറിയിക്കു
ന്നപരിശുദ്ധാത്മാവിനെനിങ്ങളിൽവസിപ്പാൻഞാനയക്കുംഞാ
ൻപറഞ്ഞതിനെമാത്രംപ്രമാണിപ്പീൻഎന്നുകല്പിച്ചുപട്ടണ
ത്തിന്റെഅരികിൽഗെതശമെനെഎന്നതൊട്ടത്തിൽഎത്തി
മനുഷ്യരുടെസകലപാപഭാരംതന്മെൽവന്നതുകൊണ്ടുഅധി
കംവ്യാകുലപ്പെട്ടുപ്രാൎത്ഥീച്ചുകൂടയുള്ളമൂന്നുശിഷ്യർക്ഷീണിച്ചു
ഉറങ്ങിയപ്പൊൾഒരുദൈവദൂതൻവന്നുഅവനെശക്തീകരി
ച്ചുഉടനെആദുഷ്ടനായയഹൂദജനസംഘത്തൊടുകൂടിവന്നാ
റെനിങ്ങൾഅന്വെഷിക്കുന്നയെശുഞാൻതന്നെഎന്നവൻപറ
ഞ്ഞവാക്കിന്റെശക്തികൊണ്ടുഎല്ലാവരുംഭ്രമിച്ചുനിലത്തുവീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/51&oldid=195765" എന്ന താളിൽനിന്ന് ശേഖരിച്ചത്