താൾ:CiXIV38.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ബെത്ലഹെംഎന്നഗൊത്രനഗരത്തിൽപൊയിപാൎക്കുമ്പൊൾമറിയ
ഒരു പുത്രനെപ്രസവിച്ചുഅവർദരിദ്രർആകയാൽവഴിയമ്പല
ത്തിൽഇരുന്നുവെറൊരുസ്ഥലമില്ലായ്കയാൽകുട്ടിയെആലവല്ല
ത്തിൽകിടത്തിപാൎത്തു—

ആപ്രദെശത്തിൽആട്ടിങ്കൂട്ടത്തെകാപ്പാൻപറമ്പിൽപാൎത്തുകൊ
ണ്ടിരുന്നഇടയരൊടുഒരുദൈവദൂതൻപ്രത്യക്ഷനായിപറഞ്ഞു
നിങ്ങൾഭയപ്പെടരുതെരക്ഷിതാവുംദൈവത്തിന്റെഅഭിഷി
ക്തനുംകൎത്താവുമായവൻദാവിദിൻനഗരത്തിൽജനിച്ചിരിക്കു
ന്നു—നിങ്ങൾചെന്നന്വെഷിച്ചാൽഅവനെആലവല്ലത്തിൽകിട
ക്കുന്നവനായികാണുംഎന്നുകല്പിച്ചഉടനെദൈവതെജസ്സഅ
വരെചുറ്റിദൂതസെനഇറങ്ങിയഹൊവയെസ്തുതിച്ചുമറഞ്ഞ
ശെഷംഇടയന്മാർനഗരത്തിൽപൊയികുട്ടിയെഅറിയിച്ചപ്ര
കാരംകണ്ടെത്തിവന്ദിച്ചുമടങ്ങിആവൎത്തമാനംദെശത്തിൽപ്രസി
ദ്ധമാക്കുകയുംചെയ്തു—എട്ടാംദിവസംചെലാകൎമ്മംകഴിച്ചുകുഞ്ഞ
ന്നുയെശുഎന്നപെരുംവിളിച്ചശെഷംആദ്യജാതന്മാരെഎല്ലാ
വരെയുംയഹൊവാതിരുമുമ്പിൽകാണിക്കെണമെന്നുന്യായപ്ര
മാണത്തിൽഎഴുതിയപ്രകാരംമാതാപിതാക്കന്മാർയെശുവി
നെയരുശലെമിൽകൊണ്ടുചെന്നപ്പൊൾശിമൊൻഎന്നൊരുപ്ര
വാചകൻദൈവാലയത്തിൽഇരുന്നുഅവനെകണ്ടുകൈകളിൽ
എടുത്തുദൈവത്തെസ്തുതിച്ചുമാതാപിതാക്കന്മാരെഅനുഗ്രഹി
ച്ചുഇസ്രയെലിൽപലരുടെവീഴ്ചെക്കായിട്ടുംഎഴുനീല്പിന്നായിട്ടും
ഈകുട്ടിയെവെച്ചിരിക്കുന്നുഎന്നുപറഞ്ഞു—ലൊകരക്ഷിതാവി
നെകാണ്മാൻആഗ്രഹിച്ചിട്ടുള്ളവർപലരുംഈഅതിശയവൎത്ത
മാനംകെട്ടുസന്തൊഷിക്കയുംചെയ്തു—കിഴക്കെആസ്യയിൽചില
ജ്യൊതിഷക്കാർയെശുവിന്റെഅവതാരംഅറിയിക്കുന്നൊരു
നക്ഷത്രംകണ്ടുഅവനെവന്ദിപ്പാൻയരുശലെംപട്ടണത്തിലെക്ക്
വന്നുയഹൂദരാജാവായിജനിച്ചവൻഎവിടെഎന്നുചൊദിച്ച
പ്പൊൾഹെരൊദാരാജാവുംമന്ത്രീകളുംഭ്രമിച്ചുശാസ്ത്രീകളെവിളി


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/46&oldid=195774" എന്ന താളിൽനിന്ന് ശേഖരിച്ചത്