താൾ:CiXIV38.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശുവുംശിഷ്യന്മാരുംആദ്യ
ക്രീസ്തുസഭയും
൨൯., ദാവിദിന്റെപുത്രൻ.

മലാഖ്യപ്രവാചകൻഇസ്രയെലരൊടുഇതാനിങ്ങൾഅന്വെഷി
ക്കുന്നയഹൊവയുംഇഷ്ടപ്പെടുന്നനിയമത്തിന്റെദൂതനുംവെഗംത
ന്റെആലയത്തിലെക്ക്വരുംഅതെഅവൻവരുംഎന്നുസൈ
ന്യങ്ങളുടെയഹൊവപറയുന്നു.എന്നവാഗ്ദത്തംഅറിയിച്ചു—൪൦൦.വ
ൎഷംകഴിഞ്ഞശെഷംഹെരൊദാരാജാവ്‌യഹൂദരാജ്യത്തിലുംഔ
ഗുസൂകൈസർരൊമയിലുംവാഴുമ്പൊൾഒരുദിവസംഗബ്രിയെൽഎ
ന്നദൈവദൂതൻയഹൊവയെശുശ്രൂഷിക്കുന്നആചാൎയ്യനായജ
കൎയ്യെക്കുപ്രത്യക്ഷനായിഅവനൊടുനിന്റെഭാൎയ്യയായഎലിശ
ബെത്തവൃദ്ധയെങ്കിലുംനിണക്കയൊഹനാൻഎന്നപുത്രനെ
പ്രസവിക്കുംഅവൻഎലീയപ്രവാചകന്റെആത്മാവുകൊണ്ടും
ശക്തികൊണ്ടുംപലരെദൈവത്തിങ്കലെക്ക്തിരിക്കുന്നവനായും
കൎത്താവിന്നുജനത്തെഒരുക്കുവാൻഅവന്റെമുമ്പാകെനടക്കുന്ന
വനായുംഭവിക്കുംഎന്നുകല്പിച്ചു—ആറുമാസംകഴിഞ്ഞാറെദാവി
ദ്യകുഡുംബിനിയായമറിയഎന്നകന്യകയുടെഅടുക്കലുംവന്നു
അവളൊടുകന്യകയായനീപരിശുദ്ധാത്മാവിന്റെശക്തികൊണ്ടു
ഗൎഭംധരിച്ചൊരുപുത്രനെപ്രസവിക്കുംകൎത്താവായദൈവംഅവ
നെകുലഗുരുവായദാവിദിന്റെസിംഹാസനത്തിന്മെൽഇരുത്തി
സദാകാലംവാഴിക്കുംഎന്നറിയിച്ചുമറകയുംചെയ്തു—അക്കാലം
ഔഗുസൂകൈസർസൎവ്വഇസ്രയെലപ്രജകളെയുംഎണ്ണിച്ചാൎത്തു
വാൻകല്പനഅയച്ചതുകൊണ്ടുഒരൊയഹൂദകുഡുംബംതാന്താ
ന്റെഗൊത്രെത്തിൽപൊകെണ്ടിവന്നപ്പൊൾയൊസെഫഎന്നത
ച്ചപ്പണിക്കാരനുംമറിയഎന്നകല്യാണസ്ത്രീയൊടുംകൂടഓവിദ്വം
ശക്കാരാകയാൽഗലീലയിലെനചരത്തൂരിൽനിന്നുപുറപ്പെട്ടു

6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/45&oldid=195776" എന്ന താളിൽനിന്ന് ശേഖരിച്ചത്