താൾ:CiXIV38.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

ച്ചുഇസ്രയലരുടെരക്ഷിതാവ്എവിടെജനിക്കെണമെന്നുചൊ
ദിച്ചുബെത്ലെഹെമിൽതന്നെഎന്നപ്രവാചകവാക്കിനെഅറിയി
ച്ചതുകെട്ടാറെവിദ്വാന്മാർവ്യാപ്തിയുള്ളരാജാവിന്റെഅനുവാദ
ത്തൊടെപൊയികുട്ടിയെകണ്ടുവന്ദിച്ചുരാജസന്നിധിയിങ്കൽമ
ടങ്ങിവരാതെദൈവംകാണിച്ചവഴിയൂടെസ്വദെശത്തിലെക്ക്പൊ
യതിന്റെശെഷംയൊസെഫഭാവിസ്വപ്നത്താൽഅറിഞ്ഞഉട
നെമറിയയൊടുകൂടയെശുവിനെയുംഎടുത്തുമണ്ടിമിസ്രദെശത്തി
ൽപൊയിപാൎത്തു—ആകെട്ടത്‌നിമിത്തംഹെരൊദാവിന്നുവളരെ
ഭയമുണ്ടാകകൊണ്ടുംജ്യൊതിഷക്കാർമടങ്ങിവരായ്കകൊണ്ടും
അവൻബെത്ലെഹെമിലുംചുറ്റുമുള്ളആണ‌്കുട്ടികളെകൊല്ലിച്ചുകു
റയകാലംകഴിഞ്ഞശെഷംവല്ലാത്തരൊഗംപിടിച്ചുമരിച്ചു—
അനന്തരംയൊസെഫഹെരൊദാവിൻപുത്രന്മാൎക്കുരാജ്യംപകു
ത്തുകൊടുത്തപ്രകാരംകെട്ടുയഹൂദയിൽഅല്ലഗലീലഎന്നവട
ക്കെനാട്ടിൽപാൎക്കുന്നതുനന്നുഎന്നുവെച്ചുമടങ്ങിവന്നുനചരത്തൂരി
ൽകുടിയിരുന്നുയെശുമാതാപിതാക്കന്മാരെഅനുസരിച്ചുവളൎന്നു
പാപംഒട്ടുംആചരിക്കാതെചെറിയന്നെദൈവസത്യത്തെഅറി
ഞ്ഞുമറ്റെമനുഷ്യരൊടുസമഭാവംകാട്ടിയൌവനം പ്രാപിക്കയും
ചെയ്തു—

൩൦.,ഗലീല്യപ്രവാചകൻ

ഔഗുസ്തകൈസരിന്റെഅനന്തരവനായതിബെൎയ്യൎൻയഹൂദരാ
ജാവായഅൎക്കലാവിനെനീക്കിപൊന്തിയപിലാത്തനെനാടുവാഴി
യാക്കിഅയച്ചുരാജ്യംനടത്തിക്കുമ്പൊൾയെശുജനിച്ചിട്ടു൩൦ാംസം
വത്സരംജകൎയ്യയുടെപുത്രനായയൊഹനാൻയഹൂദ്യയിൽഅനു
താപത്തിന്നായിട്ടുംസമീപമായിരിക്കുന്നസ്വൎഗ്ഗരാജ്യംപ്രവെശിപ്പാ
നായിട്ടുംജനങ്ങളുടെമുമ്പാകെപ്രസംഗിച്ചുഅവരെസ്നാനം കഴി
ച്ചു—ദൈവാത്മാഭിഷിക്തൻനിങ്ങളുടെഇടയിൽനില്ക്കുന്നുവിശ്വ
സിക്കുന്നവരെപരിശുദ്ധാത്മാവ്കൊണ്ടുസ്നാനംകഴിക്കുംഅവനെ
നിരസിക്കുന്നവരെഅഗ്നിമയമായന്യായവിധിയിൽവരുത്തുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/47&oldid=195772" എന്ന താളിൽനിന്ന് ശേഖരിച്ചത്