താൾ:CiXIV38.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ജാക്കന്മാരുംകൂടക്കൂടഅന്യദെവകളിൽസഞ്ജിച്ചുഎങ്കിലുംദെ
വാലയംഉണ്ടു—ലെവ്യരാചാൎയ്യരുംഉണ്ടു—യഹൊവധൎമ്മത്തെയഥാ
സ്ഥാനത്തിലാക്കുവാൻനല്ലരാജാക്കന്മാൎക്കുപ്രയാസമായ്വന്നിട്ടുമി
ല്ല—രഹാബ്യാമും‌അബീയാംഎന്നമകനുംദുൎപൂജചെയ്തുവന്ന
ശെഷംആസാ—യൊശഫാത്ത്എന്നിരുവരുംയഹൊവാനാമ
ത്തെആശ്രയിച്ചുവാണു—യൊശഫാത്ത്‌ബുദ്ധിപൊരായ്കയാൽ
പുത്രനെഇസബെൽപുത്രീയായഅഥല്യയെവിവാഹംകഴിപ്പി
ക്കകൊണ്ടുആദുഷ്ടരാജ്ഞിയായിദാവിദ്യരെമിക്കവാറുംകൊ
ന്നുബാളെഎങ്ങുംപ്രതിഷ്ഠിക്കയുംചെയ്തു—മഹാപുരൊഹിതനാ
യയൊയദാഏകരാജപുത്രനായയൊവശെരക്ഷിച്ചുപൊറ്റി
യതിനാൽഅവളുടെവാഴ്ചെക്കുംബാളാരാധനെക്കുംമുടക്കംവന്നു
പൊയി—ദാവിദ്യരിൽഅതിവികൃതൻആഹശ്‌തന്നെ—ഹിസ്ക്കീയ
എന്നമകൻഭക്തിഎറിട്ടുള്ളൊരുത്തമൻഅനന്തരംമനശ്ശെ
അമ്മൊൻഇങ്ങിനെരണ്ടുരാജാക്കന്മാർഉന്മത്തന്മാരായികള്ള
ദെവകളെകൈക്കൊണ്ടുരാജ്യംകെടുത്തശെഷംയൊശിയ
എന്നശ്രെഷ്ഠരാജാവ്‌വെദപ്രമാണത്തെകണ്ടഉടനെകല്പ
നപ്രകാരംആചരിച്ചുകമ്പംഇല്ലാത്തപ്രകാരംയഹൊവാമാൎഗ്ഗ
ത്തിൽനടന്നുകൊണ്ടിരുന്നു—ദാവിദിന്നുവന്നവാഗ്ദത്തംസന്ത
തിയിലുംകൂടആവസിക്കകൊണ്ടുനല്ലവൎക്കുഒരുനാളുംആശാഭം
ഗംവന്നില്ല—ലൊകത്തിന്റെരാജാവുംഇസ്രയെലിന്റെതെജ
സ്സുമായുള്ളവൻഇതിൽജനിക്കുംപൊൽഎന്നപെക്ഷിച്ചുപാൎക്ക
കൊണ്ടുഇസ്രയെലിന്റെഗൃഹഛിദ്രത്താൽഉണ്ടായസങ്കടങ്ങ
ളെസഹിപ്പാൻപ്രാപ്തിവന്നു—ഛിദ്രംഉണ്ടായശെഷംരണ്ടുരാജ്യ
ങ്ങൾ്ക്കുംതമ്മിൽഎറിയപടയുണ്ടായി—യൊശഫത്ത്ആഹാബിനൊടു
സ്നെഹംകെട്ടിയതിനാൽദാവിദ്യൎക്കആപത്തത്രെഫലിച്ചുവന്നു.
അനന്തരംഎറിയകാലംഇസ്രയെലിന്നുംയഹൂദൎക്കുംസംബന്ധം
അറ്റിരുന്നശെഷംഅമച്യാഡംഭിച്ചുയൊവശൊടുപൊർകൂടി
യപ്പൊൾഅതിക്രമത്തിന്നുശിക്ഷവന്നുഇസ്രയെലർയരുശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/40&oldid=195785" എന്ന താളിൽനിന്ന് ശേഖരിച്ചത്