താൾ:CiXIV38.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ശൌലിൽനിന്നുമാറിദാവിദിൽപ്രവെശിച്ചുശൌലിന്നുദുൎഭൂത
ത്താൽമനഃപീഡയുംതമൊഗുണവുംഎറെവന്നുഇതിന്നുആശ്വാ
സംവെണമെന്നുമന്ത്രീകൾവിചാരിച്ചുവീണവായിച്ചുപാട്ടിനാൽ
പ്രസിദ്ധനായദാവിദിനെവരുത്തിപാൎപ്പിച്ചു-ദാവിദ്‌വായിക്കുന്തൊ
റുംദുരാത്മാവ്‌രാജാവിൽനിന്നുമാറുകയുംചെയ്യുംഅനന്തരംഫി
ലിഷ്ടരൊടുപടയുണ്ടായിട്ടുരാജാവ്ആബാല്യക്കാരനെവിട്ടയച്ചു
താൻചെകവരൊടുംകൂടപുറപ്പെട്ടുചെന്നു-ദാവിദ്ചിലകാലംഇടയ
നായിനടന്നശെഷംഅഛ്ശൻപാളയത്തിൽചെന്നുസഹൊദരരെ
കാണെണമെന്നുകല്പിച്ചതിനെഅനുസരിച്ചുപൊയിപാളയത്തെ
കണ്ടു-ഉന്നതശരീരിയായവൻഇസ്രയെലരൊടുകൊള്ളിവാക്കു
പറഞ്ഞതുകെട്ടാറെദാവിദ്‌യഹൊവയിൽ‌ആശ്രയിച്ചുകവിണക്ക
ല്ലെറിഞ്ഞുശത്രുവെകൊന്നു-ജയദിവസംവരുത്തിയതിനാൽ
ശൌൽഅവനെകൂട്ടിക്കൊണ്ടുസമ്മാനിച്ചു-രാജപുത്രനായയൊന
ഥാൻഅവന്നുഅനന്യമിത്രംആകയുംചെയ്തു-മടങ്ങിവരുമ്പൊൾ
ജനങ്ങൾആൎത്തുരാജാവിലുംഅധികംദാവിദെസ്തുതിക്കകൊണ്ടു
ശൌൽസംശയിച്ചുഅസൂയപ്പെട്ടുദ്വെഷിച്ചുതുടങ്ങിഅവനെകൊ
ല്ലുവാൻവിചാരിച്ചതൊക്കയുംസാധിക്കാതെഅവന്റെകീൎത്തിയെ
വൎദ്ധിപ്പിച്ചുമനൊവിനയത്തെപ്രത്യക്ഷമാക്കികൊടുത്തുരാജാ
വുഅവന്റെനെരെകുന്തംചാടിയെങ്കിലുംകുത്തുകൊണ്ടില്ല-രാത്രീ
കാലത്തുഅകമ്പടിജനങ്ങളെഅയച്ചപ്പൊൾദാവിദ്‌വെട്ടരാജ
പുത്രീഅവനെഇറക്കിരക്ഷിച്ചു-പട്ടണത്തെവിട്ടൊടിയശെഷം
എകാന്തത്തിൽയൊനഥാനെകണ്ടുഇരിവരുംകരഞ്ഞുകുശലവാക്കു
പറഞ്ഞപ്പൊൾദാവിദ്‌വനത്തിലുംഗുഹകളിലുംഒളിച്ചുഫിലിഷ്ട
രൊടുംനാട്ടുകാരൊടുംസ്ഥിരവാസംകാണാതെക്ലെശിക്കുമ്പൊൾ
‌ശൌൽഅവൻനിമിത്തംപുരൊഹിതരായവലിയകുഡുംബ
ത്തെകൊല്ലിച്ചുമാനെപ്പൊലെനായാടിതെടുകയുംചെയ്തു-
ഇപ്പൊൾപട്ടുപൊകുംഎന്നുപലസമയംതൊന്നിയെങ്കിലുംഅ
ഭിഷെകംചെയ്യിച്ചയഹൊവയെകൈവിടാതെഉദ്ധരിക്കും-

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/34&oldid=195796" എന്ന താളിൽനിന്ന് ശേഖരിച്ചത്