താൾ:CiXIV38.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ഗിച്ചുകൊടുത്തശെഷംമൊശെപിസ്ഗമലയിൽകയറിദൂരത്തുനിന്നു
വാഗ്ദത്തദെശത്തെകണ്ടുസന്തൊഷിച്ചുമരിക്കയുംചെയ്തു-

൨൦., കനാൻദെശത്തെവശമാക്കിയത്

മൊശെഭൃത്യനായയൊശുഎന്നൊരുഎഫ്രയിമ്യൻയഹൊവാ
കല്പനയാലെപടനായകനായിവന്നശെഷംസഞ്ചാരകാലത്തിൽ
വളൎന്നുവന്നജനത്തെവാഗ്ദത്തദെശത്തിലെക്ക്നടത്തിയാറെയ
ഹൊവയുടെപെട്ടകംമുന്നടന്നിട്ടുയൎദ്ദൻപുഴരണ്ടായിഅകന്നുപൊ
യിഅതിലെഇസ്രയെൽകടന്നുപടിഞ്ഞാറെകരയിൽഎത്തിയ
പ്പൊൾമന്നാവൃഷ്ടിനിന്നുപൊയി മെഘത്തൂണുംകാണാതെയാ
യിമരുഭൂമിയിൽആരുംചെയ്യാത്തചെലാകൎമ്മംഎല്ലാവരുംക
ഴിച്ചുതീൎന്നപ്പൊൾയരിഖൊനഗരത്തെവളഞ്ഞുകൊണ്ടുസാക്ഷി
പെട്ടകംമുന്നിട്ടുതിരുകാഹളങ്ങൾഊതിഎഴുപ്രദക്ഷിണംവെച്ച
പ്പൊൾയഹൊവയുടെസൈന്യംആൎത്തുകൊള്ളുന്നക്ഷണത്തിൽമ
തിലുകൾഇടിഞ്ഞുവീണുനഗരംകൈക്കലാകയുംഅരികിൽപട
കൂട്ടിയപ്പൊൾദൈവമുഖെനഭയമുണ്ടായിഒടിയശെഷംഎറി
യജനങ്ങൾകന്മഴകൊണ്ടുമരിച്ചുയൊശുകല്പിച്ചതിനാൽഅസ്ത
മാനത്തിന്നുതാമസംഉണ്ടായിജയത്തിന്നുതികവുവരികയുംചെ
യ്തു-അപ്രകാരംമെരൊംപൊയ്കയുടെവക്കത്തുവെച്ചുജയംകൊ
ണ്ടതിനാൽവടക്കെരാജാക്കന്മാർമുടിഞ്ഞുഎന്നാറെശത്രുക്കൾയ
ഹൊവചെയ്തഅത്ഭുതങ്ങളെകണ്ടുകൊട്ടകളിൽകൊടുതായി
തടുത്തതിനാൽഒരൊന്നുപിടിപ്പാൻയുദ്ധംവെണ്ടിവന്നുഗിബ
യൊൻപട്ടണത്തിൽഅല്ലാതെമറ്റൊരുദിക്കിലുംഇണക്കത്തി
ന്നുസംഗതിവന്നിട്ടില്ല-ആപട്ടണക്കാർമാത്രംസാമവാക്കുപറ
ഞ്ഞുഇസ്രയെലരെഉപായെനചതിച്ചു,കറാർചെയ്തശെഷംചതി
വെളിച്ചത്തായപ്പൊൾശുദ്ധസ്ഥലത്തിന്നുഅടിമകളായികിഴി
ഞ്ഞു-സ്വദെശത്തിൽപാൎത്തുവരികയുംചെയ്തു-ഇപ്രകാരംദെ
ശത്തെസ്വാധീനമാക്കിയപ്പൊൾക്രമത്താലെചീട്ടിട്ടുവിഭാഗി


4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/30&oldid=195805" എന്ന താളിൽനിന്ന് ശേഖരിച്ചത്