താൾ:CiXIV38.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ല്ലിട്ടുംജനംമത്സരിച്ചുഅവരെയുംമൊശയെയുംകൊല്ലുവാൻനൊ
ക്കിഎന്നാറെയഹൊവപ്രത്യക്ഷനായിമത്സരിച്ചവൎക്കു൩൮സം
വത്സരത്തൊളംമരുഭൂമിയിലെസഞ്ചാരമത്രെശിക്ഷയാകുന്ന
തെന്നുകല്പിച്ചു-൩൮കഴിഞ്ഞിട്ടുംയൊശുകാലെബ്‌മാരൊഴി
കെമിസ്രവിട്ടുപൊയഎല്ലാപുരുഷന്മാരുംമരിച്ചായിരിക്കും
എന്നവാക്കുകെട്ടാറെജനങ്ങൾനൈരാശ്യംതൊന്നിമൊശയും
മെഘത്തൂണുംപൊരാതെകനാന്യരൊടുചെന്നുപൊരുതുതൊ
റ്റുപൊയപ്പൊൾമറ്റൊരുവഴിയില്ലെന്നുകണ്ടുകല്പിച്ചസഞ്ചാ
രംതുടങ്ങികൊരഹമുതലായവർഅഹരൊന്റെനെരെമത്സ
രിച്ചപ്പൊൾഭൂമിപിളൎന്നുഅവരെവിഴുങ്ങിയഹൊവഅഹരൊ
ന്റെവടിതഴച്ചുപൂത്തുകായ്ക്കുമാറാക്കിയതിനാൽഇവങ്കൽഅ
ത്രെപൌരൊഹിത്യംഎന്നുകാണിച്ചു൩൮സംവത്സരങ്ങളുടെഅ
വസാനത്തിൽവെള്ളംഇല്ലാത്തസംഗതിക്കപാറയടിപ്പാൻക
ല്പനയായപ്പൊൾമൊശെഅഹരൊന്മാരുംവിശ്വാസത്തിൽനി
ന്നുതെറ്റിഇപ്രകാരമുള്ളജാതിക്കഅത്ഭുതമായവെള്ളംഉണ്ടാ
കുമൊഎന്നുസംശയിച്ചാറെഅവരുംകനാനിൽപ്രവെശിക്കരു
തുഎന്നവിധിഉണ്ടായി-യാത്രഉണ്ടായ൪0ാംവൎഷത്തിൽപിന്നെ
തെക്കെഅതിരിൽഎത്തിയപ്പൊൾകിഴക്കൊട്ടുമാറിഇസ്രയെല
രൊടുപൂൎവ്വസംബന്ധികളായജാതികളെആക്രമിച്ചുകയറാതെ
ഉപ്പുപൊയ്കമുതൽചെങ്കടലിന്റെകൈയൊളംവസിച്ചുവരുന്നഎ
ദൊമ്യരെകണ്ടുസെയിർമലയിൽകൂടിവരുവാൻഅവർസമ്മതിക്കാ
യ്കകൊണ്ടുചുറ്റിനടക്കുംകാലംഅഹരൊൻമരിച്ചുഉപ്പുപൊയ്കയു
ടെകിഴക്കെതീരത്തിൽമൊവാബ്യരുംഅവരുടെവടക്കെഭാഗത്തുഅ
മ്മൊന്യരുംഇങ്ങിനെലൊത്തസന്തതിക്കാർഇരിവരുംപാൎക്കകൊ
ണ്ടുപിന്നെയുംചുറ്റിപ്പൊകെണ്ടിവന്നു-അനന്തരംഹെഷ്ബൊനി
ലെരാജാവുംബാശാനിൽവാഴുന്നഒഗ്എന്നഉന്നതശരീരിയെയുംഇ
ങ്ങിനെ൨കനാന്യരാജാക്കന്മാരെജയിച്ചുയൎദ്ദൻവരെഉള്ളദെശത്തെ
രൂബൻ–ഗാദ്അരമനശ്ശെഇങ്ങിനെരണ്ടരഗൊത്രക്കാൎക്കവിഭാ


4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/29&oldid=195806" എന്ന താളിൽനിന്ന് ശേഖരിച്ചത്