താൾ:CiXIV38.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ഭവംകെട്ടിവെച്ചഎഴാംമാസത്തിൽഎടുപ്പിന്നായിസ്തുതിച്ചുയ
ഹൊവമരുഭൂമിയിൽകുടിലിൽപാൎക്കുന്നവരെരക്ഷിച്ചുവന്നശെ
ഷംകനാനിൽസ്വാസ്ഥ്യംവരുത്തിപാൎപ്പിച്ചപ്രകാരംഒൎത്തുസന്തൊ
ഷിച്ചുകൊള്ളുന്നകൂടാരനാൾ–ഇപ്രകാരംയഹൊവെക്കുഒരൊസെ
വകഴിക്കുന്നഇസ്രയെലർശെഷംമനുഷ്യരെപൊലെപാപികളും
പ്രായശ്ചിത്തംചെയ്വാൻകഴുയാത്തവരുംആകകൊണ്ടുഒരൊരു
ത്തൻവെണ്ടുംവണ്ണംപാപബലികുറ്റബലിദഹനബലിഇങ്ങിനെ
ഒരൊയാഗംചെയ്യിച്ചുപാപമൊചനത്തിന്നുഅപെക്ഷിക്കുന്നതുമ
ല്ലാതെകാലത്താൽഎഴാംമാസത്തിൽസാധാരണമായനൊമ്പുദി
വസവുംനിശ്ചയിച്ചാചരിപ്പിച്ചുഅതിൽമഹാപുരൊഹിതൻജ
നങ്ങൾചെയ്തലംഘനങ്ങൾഒട്ടൊഴിയാതെതീൎത്തുനിവൃത്തിവരുത്തു
വാനായിപാപബലിക്കാടറുത്തുകൊണ്ടുചൊരഅതിപവിത്രസ്ഥ
ലത്തിൽകൊണ്ടുവന്നുകൃപാസനംഎന്നസാക്ഷിപെട്ടകത്തിന്റെ
മൂടിമെൽതളിച്ചുപാപപരിഹാരംഅനുഷ്ഠിക്കെണം–

൧൯., മരുഭൂമിക്കെടപ്പു

ഇപ്രകാരമുള്ളപലവെപ്പുകളെകൊണ്ടുയഹൊവഇസ്രയെലെ
സ്വജാതിയാക്കിയതിന്റെശെഷംദൈവെഷ്ടംഅറിയെണ്ടതി
ന്നുമഹാപുരൊഹിതനെകൊണ്ടും പ്രവാചകന്മാരെഅയച്ചുംനി
ത്യംസംഗതിവരുത്താംഎന്നുപറഞ്ഞുകൊടുത്തു–തൽക്കാല
ത്തിങ്കൽമൊശയെമാത്രംമദ്ധ്യസ്ഥനാക്കിജനത്തെനടത്തിസീ
നായിഅരികിൽഒരുവൎഷംപാൎത്തശെഷംമെഘത്തൂൺഎഴു
ന്നെള്ളിയാത്രകല്പിച്ചാറെമനുഷ്യമൃഗങ്ങളുംവൃക്ഷാദികളുംകൂടഇ
ല്ലാത്തഘൊരമരുഭൂമിയിൽകൂടികടന്നുകനാൻഅതിരിൽഎ
ത്തുകയുംചെയ്തു–രാജ്യത്തിലെഒറ്ററിയെണ്ടതിന്നു൧൨ഒറ്റാ
ളരെഅയച്ചുമടങ്ങിവന്നപിന്നെകണ്ടത്പറയിച്ചപ്പൊൾകനാ
ന്യരൊടുപൊരുവാൻആവതില്ലഎന്നുപറകകൊണ്ടുഎല്ലാവരും
ഭയപ്പെട്ടുപൊയി–യൊശുകാലെബ്ഇങ്ങിനെരണ്ടുഒറ്റുകാർ
അപ്രകാരമല്ലയഹൊവയിൽആശ്രയിച്ചാൽആകുംഎന്നുചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/28&oldid=195808" എന്ന താളിൽനിന്ന് ശേഖരിച്ചത്