താൾ:CiXIV38.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

തീൎക്കെണ്ടതിന്നുദാസസ്ഥാനത്തിൽകിഴിഞ്ഞുപൊയാൽഎഴെഴാണ്ടു
കഴിഞ്ഞുണ്ടാകുന്നമൊചനവൎഷത്തിൽവിടുതലയാകുന്നഒരുഉള്ളു-
വാഗ്ദത്തദെശംലെവിഒഴികെഉള്ള൧൨ഗൊത്രത്തിലുംകാണുന്ന
ഒരൊകുഡുംബങ്ങൾ്ക്കവിഭാഗിച്ചുകൊടുക്കണമെന്നുവെച്ചതിനാൽ‌
എല്ലാവൎക്കുംജന്മിസ്ഥാനവുംനിലമ്പരമ്പുകളുമുണ്ടു—ഗൊത്രങ്ങ
ളുടെവിവരംആവിതു—രൂബൻ, ശിമ്യൊൻ, യഹൂദ ,ഇസസ്കാർ,
ജബുലൂൻ, ദാൻ, നപ്തലി, ഗാദ്, അശെർ, ബിന്യമീൻ, യൊസെ
ഫപുത്രന്മാർരണ്ടുതാവഴിയായമനശ്ശെഎഫ്രയിംഎന്നിങ്ങിനെ
൧൨ഗൊത്രംഉള്ളതിൽഒരൊശാഖകളുംശാഖകളിൽകുഡുംബ
ങ്ങളുംഉണ്ടാകുന്നതുപൊലെഒരൊജന്മാവകാശങ്ങൾ്ക്കുംപകുതിവരെ
ണ്ടു—വീടുംതറവാടുംവിറ്റുകൊള്ളാംഅമ്പതമ്പതാണ്ടുകഴിഞ്ഞുണ്ടാ
കുന്നകാഹളവൎഷത്തിൽവിറ്റതെല്ലാംജന്മിക്കുമടങ്ങിവരികെഉള്ളു
ജന്മത്തിന്നുഒരുനാളുംഒഴിവുവരികയുംഅരുതു-യഹൊവജാതി
യെഇപ്രകാരംബഹുമാനിച്ചിരിക്കകൊണ്ടു അവരുംസമ്മാനി
ക്കെണ്ടിവരുംസമ്മാനപ്രകാരംബലികളുംഉത്സവങ്ങളുംആനാൾ‌
തൊറുംഉഷസ്സിങ്കലുംസന്ധ്യയിങ്കലുംഇങ്ങിനെരണ്ടുബലിഉണ്ടു-
എഴാംദിവസംസ്വസ്ഥതആചരിച്ചുയഹൊവെക്കകൊണ്ടാടെണ്ടു
ഒരൊപ്രഥമെക്കുംഒരൊയാഗവുംഉണ്ടുഎഴാംമാസത്തിലെപ്രഥ
മെക്കുംശബത്താണ്ടാകുന്നഎഴാംവൎഷവുംഎഴുശബത്താണ്ടുകഴി
ഞ്ഞുദിക്കുന്നസംവത്സരവുംപരിശുദ്ധകാലങ്ങളാം‌-വൎഷപ്പിറപ്പു
മിസ്രയാത്രതുടങ്ങിയവിഷുകാലത്തിൽആകുന്നതു— സഭയെ
ല്ലാംകുറിനിലമാകുന്നശുദ്ധസ്ഥലത്തിൽകാലത്താൽ൩വട്ടംകൂടി
വരെണ്ടുന്നഉത്സവങ്ങൾആവതു—ഇസ്രയെൽകടിഞ്ഞൂലെകൊല്ലാ
തെജനത്തെകൈകൊണ്ടുപുറപ്പെടീച്ചപെസഹദിവസംപ്ര
ധാനംപുളിപ്പില്ലാത്തഅപ്പത്തൊടുകുഞ്ഞാടിനെഭക്ഷിക്കെണം‌
പഴുത്തുതുടങ്ങിയധാന്യങ്ങളിൽആദ്യവിളവഅൎപ്പിക്കയുമാം—
എഴാഴ്ചചെന്നശെഷംമൂൎന്നുപൊയതിൽപുത്തപ്പംഉണ്ടാക്കിഎ
ല്പിച്ചുകൊടുക്കുന്നവാരൊത്സവം—വീഞ്ഞിലുംപഴങ്ങളിലുംഅനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/27&oldid=195810" എന്ന താളിൽനിന്ന് ശേഖരിച്ചത്