താൾ:CiXIV38.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

യദുഃഖവുംവ്യസനവുംവരുത്തി-ശിമ്യൊൻലെവിഎന്നിരുവർശി
ഖെംപട്ടണക്കാരെകൊന്നുകളകയാൽകനാന്യർആകുഡുംബം
എല്ലാംമുടിച്ചുകളയുംഎന്നുള്ളഭയമുണ്ടായി-ജ്യെഷ്ഠനായരൂ
ബൻഅവരെക്കാളുംഅഛ്ശന്നുവ്യസനംഉണ്ടാക്കകൊണ്ടുലെയാ
യുടെ൪ാംപുത്രനായയൂദാവിന്നുംരാഹെലിന്റെപുത്രനായയൊ
സെഫിന്നുംജ്യെഷ്ഠാവകാശംവന്നു-യൊസെഫഅഛ്ശന്നുഅ
തിപ്രിയനാകകൊണ്ടുജ്യെഷ്ഠന്മാർഅസൂയപ്പെട്ടുഉപായംവി
ചാരിച്ചുമിസ്രയിലെക്ക്ദാസനായിവിറ്റയക്കയുംചെയ്തു-ഈവ
കകൊണ്ടുഎല്ലാംയാക്കൊബിന്നുശിക്ഷയുംശുദ്ധിയുംവരികയാൽ
സ്വബുദ്ധിയെആശ്രയിക്കാതെവാഗ്ദത്തംനൽകിയയഹൊവയെ
മാത്രംശരണമാക്കിപാൎത്തു-അഛ്ശന്റെഭവനത്തിൽനിന്നുഒടി
പ്പൊയന്നുദൈവംഅവനൊടുസ്വപ്നത്തിൽസംസാരിച്ചുതുടങ്ങി
യശെഷംഎസാവിലെഭയംഅത്യന്തംവൎദ്ധിച്ചനാൾരാത്രിയിൽ
യഹൊവമനുഷ്യരൂപെണപ്രത്യക്ഷനായിഅവനൊടുപൊരു
തുംകൊണ്ടുജയവുംവിട്ടുകൊടുത്തുവിശ്വാസത്താൽദൈവത്തെ
യുംജയിക്കാംഎന്നുകാണിച്ചു-ദൈവത്തൊടുപൊരുതുജയി
ച്ചുഎന്നൎത്ഥമുള്ളഇസ്രയെൽഎന്നപെർവിളിച്ചു-അബ്രഹാമി
ന്നുകല്പിച്ചുകൊടുത്തതെല്ലാംഉറപ്പിച്ചുതരികയുംചെയ്തു-

൧൫.,ഇസ്രയെലർമിസ്രയിൽപാൎത്തത-

ഈവാഗ്ദത്തംനിവൃത്തിയായി-ഇസ്രയെലർഎഴുപതാളുകൾവ
ലിയജാതിയായിതീരെണ്ടതിന്നു–യൊസെഫിൽചെയ്തഅതി
ക്രമംസംഗതിവരുത്തിയത്-ഇങ്ങിനെഅവനെമിസ്രയിൽഎ
ത്തിച്ചപ്പൊൾഒരുപ്രമാണിവിലെക്കുവാങ്ങിപണിഎടുപ്പിച്ചു-
അവന്റെനെരറിഞ്ഞപ്പൊൾകാൎയ്യാദികളെഅവനിൽസമ
ൎപ്പിച്ചതിനാൽവലിയകാൎയ്യങ്ങളെനടത്തുവാൻശീലംവന്നശെഷം
ദുൎയ്യജമാനത്തിഏഷണിപറകകൊണ്ടുതടവിൽആയാറെ
അവിടെയുംദൈവാനുഗ്രഹമുണ്ടായിട്ടുസ്വപ്നവിശെഷങ്ങൾഅ
റിയുന്നവരങ്ങൾഉണ്ടാകകൊണ്ടുഒരുമന്ത്രീക്കുപ്രസാദംവരുത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/19&oldid=195824" എന്ന താളിൽനിന്ന് ശേഖരിച്ചത്