താൾ:CiXIV37.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ണ്ണംതന്റെപാപത്തിന്നായല്ലജനങ്ങളുടെപാപത്തിന്നുവെണ്ടി
പ്രാണനെഉപെക്ഷിച്ചു– മരിച്ചുമൂന്നാംദിവസംഅവൻകുഴിയി
ൽനിന്നുഎഴുനീറ്റു ൪൦ദിവസംശിഷ്യന്മാൎക്കു കാണപ്പെട്ടുദൈ
വരാജ്യവിശെഷങ്ങളെഗ്രഹിച്ചു അവർഭൂമിയിൽഎല്ലാടവും
സഞ്ചരിച്ചുതന്റെനാമത്തെഘൊഷിച്ചറിയിച്ചു സകലജാതി
കളെയുംസ്നാനംകൊണ്ടുംഉപദെശംകൊണ്ടുംശിഷ്യരാക്കെ
ണംഎന്നുകല്പിച്ചുദെഹത്തൊടുകൂടിസ്വൎഗ്ഗാരൊഹണമാക്കിഅ
വിടെനിന്നുതന്റെവിശ്വസ്തന്മാൎക്കുതന്റെആത്മാവെഇറക്കി
ദിവ്യാഭിഷെകംചെയ്തുഇങ്ങിനെഇരിക്കുന്നയെശുയുഗാവസാ
നത്തിങ്കൽപിന്നെയുംവന്നിഴിഞ്ഞുമരിച്ചവരെഉണൎത്തിശ
രീരത്തൊടെഎഴുനീല്പിച്ചുഎല്ലാവരൊടുംന്യായംവിസ്കരിച്ചു
വിധികല്പിക്കും– ദൈവംയെശുമൂലമായിഉണ്ടാക്കിയരക്ഷയു
ടെവഴിഇതുതന്നെ–

നരസി— ഈകഥകെട്ടാൽപാപംതീരുമൊ– നല്ലസല്ക്കഥകെട്ടാൽ
നാരകംഉണ്ടായ്വരാഎന്നുഭാരതത്തിൽചൊല്ലുന്നുവല്ലൊ–

രാമ— അങ്ങിനെഅല്ലസാവധാനമായികേൾ്ക്കെണംപാപിയല്ലാ
ത്തദൈവപുത്രൻപാപിഷ്ഠൎക്കവെണ്ടിമരണംസഹിച്ചുജീവി
ക്കകൊണ്ടുഎല്ലാവരിലും ദൈവകോപംഇല്ലാതെയാക്കിയി
രിക്കുന്നു– അതിന്റെഅനുഭവമൊകെട്ടുവിശ്വസിക്കുന്നവ
ൎക്കത്രെവരുന്നതുഇങ്ങിനെ ഉള്ളവരെആയെശുതന്നൊടുചെ
ൎത്തുതന്റെആത്മാവിനെഅവരിൽആക്കിദാസരുടെഭയ
പ്പാടുനീക്കിപാപത്തിൽനീരസംജനിപ്പിച്ചുദൈവത്തെസ്നെ
ഹിപ്പാറാക്കുംഎന്റെപാപംനീപൊക്കെണംഎന്നുഅപെ
ക്ഷിക്കുന്നവന്നുശുദ്ധിവരുത്തുംഅയ്യൊഅല്ലാത്തവൎക്കുതാന്താ
ന്റെകൎമ്മങ്ങൾ്ക്കു തക്കവണ്ണംന്യായവിസ്താരദിവസത്തിങ്കൽശിക്ഷ
കല്പിക്കും– കഷ്ടങ്ങൾ്ക്കു പരിഹാരംവരുന്നവഴിയൊമുമ്പെശുദ്ധി
പിന്നെസൌഖ്യംഎന്നചട്ടം–ചവിട്ടിഉഴിഞ്ഞുവിയൎപ്പിച്ചു
കഴുകെണം അതിന്നുയെശുവിന്റെരക്തജലസ്നാനംദൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/25&oldid=195876" എന്ന താളിൽനിന്ന് ശേഖരിച്ചത്