താൾ:CiXIV37.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

വാത്മാവെന്നഅഗ്നിസ്നാനവും ഈവകഎല്ലാംനടത്തിപാപങ്ങളെ
യുംപാപിയെയുംവെൎത്തിരിച്ചുവരുന്നു– ഇതിനാൽവരുന്നക
ഷ്ടംചെറിയതല്ലഎങ്കിലുംശുദ്ധിഅപെക്ഷിക്കുന്നവൎക്കുസ
ഹ്യം– ഈപണിതീൎന്നശെഷംലൊകത്തിലെഅശുദ്ധിയുംപ്ര
പഞ്ചത്തിൽപറ്റിയശാപവുംനശിപ്പിച്ചുഭൂമിയെയുംപുതുതാ
ക്കിതന്റെസാധുക്കളൊടുഎന്നെന്നെക്കുംഅതിൽവാഴും– ദൈ
വത്തിന്റെവിശെഷഗുണങ്ങളാകുന്നസ്നെഹവുംനീതിയും
ഈമാൎഗ്ഗത്തിൽപ്രകാശിച്ചുവരുന്നു– അതിന്നുദൃഷ്ടാന്തം– പാപ
ത്തിന്നുശിക്ഷിക്കാതെക്ഷമിപ്പാൻകഴിയുമെങ്കിൽപ്രിയ
നായമകനെദുഷ്പ്രവൃത്തിക്കാരനെപൊലെനടത്തുകയില്ലയാ
യിരുന്നു– അതുനീതിക്കു പൊരാപാപത്തിന്നുശിക്ഷഉണ്ടാകെ
ണം– എല്ലാവരിലുംശ്രെഷ്ഠനായവനിൽമരണം–മരണംപാ
പിഷ്ഠൎക്കവെണ്ടിഎല്പിച്ചതിനാൽഅതിശയമായസ്നെഹംകൂടകാ
ണിച്ചു– ദെവമനസ്സിൽപ്രകാരംഈശുഭവൎത്തമാനത്തെനിങ്ങ
ളൊടുഅറിയിക്കെണ്ടതിന്നുഞങ്ങൾവന്നിരിക്കുന്നു– ദൈവകൊ
പംശമിച്ചുപൊകുന്നവഴിഇതുതന്നെഎന്നുഗ്രഹിച്ചുകൊണ്ടു
മനുഷ്യർചമെച്ചമതങ്ങളെവിട്ടുമനസ്സോടെഈദൈവമ
തം അനുസരിച്ചു ക്രിസ്തൻഎന്നരാജാവിന്റെപ്രജകൾആ
കുവിൻഅല്ലെങ്കിൽരാജാവ് ന്യായംവിസ്തരിക്കുന്നദിവസംനി
ങ്ങൾകെട്ടുഎങ്കിലുംകെൾ്ക്കാതെപൊയിദൂതനെഅല്ലരാജാ
വെനിരസിച്ചുഎന്നുള്ളവിധിവരും– ഇനിയുംഒന്നുപറയുന്നു
ആദിവസംഅടുത്തിരിക്കുന്നു– ഈഖണ്ഡത്തിലുംമറ്റുംഈസു
വിശെഷംഇപ്പൊൾഅറിയിച്ചുവരുന്നുണ്ടു– എല്ലാടവുംസാ
ക്ഷിയായിഅറിയിച്ചതിന്റെശെഷംആഅവസാനംവരും
ഇപ്പൊൾഅറിയിച്ചിരിക്കുന്നപ്രകാരംനിങ്ങൾ കണ്ണാലെകാ
ണുന്നുചെവിയാലെകെൾ്ക്കയുംചെയ്യുന്നു– ആകയാൽ വിശ്വസി
പ്പിൻഎന്നുപറഞ്ഞുതീൎന്നു–

അബ്ദു— രാമൻപറഞ്ഞതഎല്ലാംകെട്ടുഇതുവരെയുംമിണ്ടാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/26&oldid=195874" എന്ന താളിൽനിന്ന് ശേഖരിച്ചത്