താൾ:CiXIV36.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

യൊഗ്യതവരുത്തുന്നു—ഇങ്ങിനെയുള്ളദിവ്യജാതിയെസ്ഥാപി
പിച്ചത് മനുഷ്യാവതാരംചെയ്തതിൽപിന്നെയെശുക്രിസ്തൻഎന്ന
പെരാൽപ്രസിദ്ധനായദൈവപുത്രന്തന്നെ—അവനെവിശ്വസി
ച്ചാൽഅനുജനായുംസൎവ്വത്തിന്നുകൂട്ടവകാശിയായുംചമയുംനി
ശ്ചയം-എല്ലാജാതികളിൽനിന്നുംഅവന്റെവിളിയെകെട്ട്
അനുസരിച്ചുചെൎന്നുവരുന്നവർഉണ്ടു—ഇങ്ങിനെഉണ്ടായദിവ്യ
വ്യജാതിക്ക്ഇഹത്തിൽമാനവുംവൈഭവവുംഇല്ല—ലൊകർഅവ
രെഅറിയാതെകള്ളർഎന്നുനിന്ദിച്ചുഹിംസിക്കുന്നു—എങ്കിലും
അവർദൊഷത്തിന്നുപകരംഗുണംചെയ്വാനുംശപിക്കുന്നവരെ
അനുഗ്രഹിപ്പാനുംമറ്റുംശീലിച്ചുകൊണ്ടുതങ്ങൾദെവസ്വഭാവ
ത്തിന്നുപങ്കാളികളായിഎന്നുഒരൊരൊഅനുഭവത്താൽകാ
ണിച്ചുനടക്കുമ്പൊൾദൈവംതാൻഅവരെഅറിഞ്ഞുകൊണ്ടു
താങ്ങിആദരിച്ചുക്ഷമദയാദമൊദാനംസത്യം—ശൗെചംസ്മൃതി
ൎഘൃണാവിദ്യാ—വിജ്ഞാനംഎന്നുള്ളഗുണങ്ങളെഉണ്ടാക്കികൊ
ടുക്കുന്നു—തന്റെജാതിയുംജന്മവുംതനിക്കപൊരാതെവന്നാൽ
ഈപുനൎജ്ജന്മത്തെഅന്വെഷിച്ചുകൊള്ളെണ്ടയൊ—വെറൊരുപ്ര
കാരത്തിലുംആഗുണങ്ങൾഉണ്ടാകയില്ല—ബ്രാഹ്മണനായ്വരുവാൻ
ഇഛ്ശിച്ചാലുംഭഗീരഥപ്രയത്നംകഴിച്ചാലുംശൂദ്രൎക്കഈയുഗത്തി
ങ്കൽപരാധീനംഅത്രെഎന്നുതൊന്നുന്നു—വലിയതമ്പ്രാക്കന്മാ
ർതുലാഭാരംഹിരണ്യഗൎഭംമുതലായകൎമ്മങ്ങളെചെയ്കിലും ജന്മം
അശെഷംവിട്ടുപൊകയില്ല—ഭൂദെവന്മാരുടെപ്രസാദംപൂരി
രിച്ചുവരികയുംഇല്ലപൊൽ—ദൈവപുത്രനായ്വരുവാൻആൎക്കും
കഴിയാത്തതല്ലനിശ്ചയം—ദൈവംപ്രസാദംവരുത്തുവാൻവ
ഹിയാത്തതല്ലനിശ്ചയം—ദൈവംബ്രാഹ്മണരൊളംഅഹംഭാ
വംഉള്ളവനല്ല—വിനയമുള്ളവരൊടുവിനയമുള്ളവനത്രെ—ത
ന്നെടുഇണങ്ങുന്നവരൊടുകെവലംഇണങ്ങും—അതുകൊണ്ടുഇതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/27&oldid=198183" എന്ന താളിൽനിന്ന് ശേഖരിച്ചത്