താൾ:CiXIV36.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

നെവായിക്കുന്നയാതൊരുജാതിക്കാരായുള്ളൊരെപുനൎജ്ജമ്മ
ത്താലെസത്യപ്രകാരംദ്വിജരായിചമവാൻനൊക്കുവിൻ— ദെവാ
ത്മാവിനാൽവീണ്ടുംജനിപ്പാനായിക്കൊണ്ടുചൊദിച്ചുതാമസി
യാതെവഴിതിരിഞ്ഞുകൊൾവിൻ—യെശുനാമത്തിൽദൈവ
ത്തൊടുയാചിപ്പിൻ—എന്നാൽഅവൻനിങ്ങൾക്കവാത്സല്യമുള്ള
പിതാവുംനിങ്ങൾഅവന്നു പ്രീയമക്കളുംആയ്ഭവിക്കുംസത്യം—

കംഅന്യംപ്രതിഗഛ്ശെയം
മുമുക്ഷുർമൊചകാദ്വിനാ—।
ക്രിസ്താദ്യസ്മിൻകിലൈകസ്മിൻ—
നിത്യജീവനുവാൿസ്ഥിതാ—॥

Tellicherry Mission Press

1851

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/28&oldid=198184" എന്ന താളിൽനിന്ന് ശേഖരിച്ചത്