താൾ:CiXIV35.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൭

നിന്നുടെമൂലംവിപത്തുവരും(കെ.രാ.)തവമൂലമായിദുഃഖിച്ചു.(നള)

§൫൨൦.ആണഎന്നതുവളവിഭക്തിയൊടുചെരുന്നതു-എന്നാണപൊയ്യ
ല്ല–(പ. ത.)സ്വാമിയുടെകാലാണസത്യം-രാമദെവനാണ–ഗുരുവാണ(ര.ച)
നമ്മാണ(കൈ.ന) - നിന്നാണ- പൊന്നപ്പൻതന്നാണ(പൈ)പെരിയ
വില്ലാണ-ശാൎങ്ഗത്താണ— ഉരുപുണ്യത്താണ—ജനകജയാണ-എ
ൻ്റെക്ഷത്രധൎമ്മത്തിന്നാണ(കെ. രാ)

ഇതിആശ്രിതാധികരണംസമാപ്തം(§൩൯൬-൫൨൦)


൩., പ്രതിസംജ്ഞകളുടെപ്രയൊഗം

§൫൨൧.പ്രതിസംജ്ഞകൾനാമങ്ങൾതന്നെആകയാൽസമാനാധിക
രണത്തെയുംആശ്രിതാധികരണത്തെയുംവിവരിച്ചുചൊല്ലിയതുഇവ
റ്റിന്നുംകൊള്ളുന്നു-അവറ്റിന്നുപ്രത്യെകംപറ്റുന്നചിലവിശെഷ
ങ്ങൾഉണ്ടുതാനും

§൫൨൨.വാക്കുകളുടെസംബന്ധത്താൽതെളിവുമതിയൊളംവന്നാൽ
പ്രതിസംജ്ഞകളെക്കൊണ്ട്ആവശ്യമില്ല—പരശുരാമൻഅമ്മയെ
കൊന്നു(കെ.ഉ)എന്നതുമതി-തൻ്റെഅമ്മഎന്നൎത്ഥംവരും-വാക്കു​െ
കട്ടുനെർഎന്നൊൎത്തു(വെ.ച=അതുനെർ)-ഇപ്പുറംസ്വൎഗ്ഗതുല്യം-പുത്ര
രിൽആൎക്കുവെണ്ടു(ചാണ)രാമനൊടയപ്പിച്ചുംകൊണ്ടുനടന്നു(കെരാ-
=തങ്ങളെതന്നെ)

§൫൨൩. പുരുഷപ്രതിസംജ്ഞകളിൽപലഭെദങ്ങളുംഉണ്ടു-൧.,ഞാ
ൻഎന്നതല്ലാതെ-നാം- നൊം-നമ്മൾ-ഞങ്ങൾഎന്നവമാനവാചിക
ളായിനടക്കും-നൊം കല്പിച്ചുതരുന്നുണ്ടുഎന്നുപെരുമാൾപറഞ്ഞു(കെ.
ഉ.)കൈകെയിനമ്മെയുംമടിക്കും(കെ. രാ.)നമ്മളാർചെന്നിങ്ങുകൊ
ണ്ടുപൊന്നീടാതെനമ്മുടെരാജ്യത്തിൽവന്നതു(ഉ.രാ.)നിന്നൊട്ഒരുത്ത
നെഞങ്ങൾഎതൃക്കുന്നു(മ.ഭാ.)

൨., അടിയൻ—അടിയങ്ങൾ(§൧൭൮.)

൩., ഇങ്ങുമുതലായവ- അപ്പശുഇങ്ങത്രെയൊഗ്യമാകുന്നു(കെ.ഉ.
=എനിക്കു.)പുത്രൻഇങ്ങെകൻപൊരും-ഇങ്ങൊട്ടെതുംഉപകരിയാഞ്ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/175&oldid=192021" എന്ന താളിൽനിന്ന് ശേഖരിച്ചത്