താൾ:CiXIV35.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮

ലും(കെ.ര.=നമുക്കു)ഇവൾവഴുതിപൊംഎന്നുനിനെക്കെണ്ടാ(കെ.രാ.
=ഞാൻ)ഇക്കുമാരി(നള)ഇജ്ജനംതന്നുടെപാണി(കൃ.ഗ=എൻ്റെ)
ഇജ്ജനങ്ങൾ്ക്ക്കൺകാണ്കയില്ല(പ.ത.=നമുക്കു)–—സംസ്കൃതപ്രയൊഗം-
ഏഷതൊഴുന്നെൻ(കൃ.ഗ.)ഏഷഞാൻ=ഇഞ്ഞാൻ(കാമംനൃ
പനുകുറയുംഇഞ്ഞങ്ങളിൽ-വെ.ച.)

൪., അങ്ങു മുതലായവ-അങ്ങുള്ളമദത്തെക്കാൾഎറയില്ലെനിക്കു
(മ.ഭാ.)അങ്ങുള്ളനാമം(ചാണ)അങ്ങെത്തൃക്കൈ(കെ.ഉ.)എവിടെ
നിന്നങ്ങെഴുന്നെള്ളത്തു(ഭാഗ.)-രാജാവിൻതിരുവുള്ളത്തിൽഎ
റ്റാലും(=നിങ്ങളുടെ)

൫.,ശ്രീയാകുന്നതിരു- തൃഎന്നതുംമാനവാചിയാകുന്നപ്രതിസംജ്ഞ-
എട്ടുതൃക്കൈകളൊടും(ദെ.മാ=അവളുടെ)തമ്പുരാൻതിരുനാടുവാ
ണു(കെ.ഉ.)-രക്ഷിക്കുംഅവൻതന്തിരുവടി(ഉ.രാ)തന്തിരുവടി
യായകൃഷ്ണൻ(മ.ഭാ)നിന്തിരുവടിനിയൊഗത്താൽ(=നിങ്ങളുടെ)
൬., എടൊഎന്നമാനവാചി(§൧൨൦)ബഹുവചനത്തിലുംനില്ക്കും-
കെട്ടുകൊൾ്കെടൊബാലന്മാരെ(പ.ത)-ഒന്നിലുംപ്രതിയൊദ്ധാവി​െ
ല്ലടൊരാമനൊടു(കെ. രാ)എന്നതിലുംമറ്റുംഅതു-ഒൎത്താൽ,വിചാ
രിച്ചാലും-നിരൂപിക്ക-മുതലായപദങ്ങളെപൊലെസാവധാനവി
ചാരത്തെഉപദെശിച്ചുകൊടുക്കുന്നു-

§൫൨൪.നാംഎന്നത്ഒരുവിധത്തിൽദ്വിവചനംതന്നെ-ഉ-ംപൊക
നാം—നമ്മളെപാലിക്കും(നള=എന്നെയുംനിന്നെയും)——നമ്മൊടുര​െ
ചയ്കമാമുനെ—ചന്ദ്രൻനമ്മളെനിയൊഗിച്ചു(പ.ത)എന്നതിൽമാന
വാചിയായി(എന്നൊട്എന്നപൊലെഅത്രെ)——നാം-ഇങ്ങുംഎന്നവ
മന്ത്രികൾമുതലായപണിക്കാർചൊന്നാൽസ്വാമിക്കുംപറ്റും—ഇങ്ങെ
തിരുമനസ്സുണ്ടെന്നുവരികിൽഅതുനമുക്കുവരെണം(കെ.ഉ.)—
—അല്പംചിലദിക്കിൽമാത്രംനാംഎന്നതുഞങ്ങളൊട്അൎത്ഥംഒ
ത്തതു—നിങ്ങൾഇന്നമ്മൊടുകൂടിക്കളിക്കവെണം(കൃ.ഗ.=ഞങ്ങളൊട്)

താൻ.

§൫൨൫.താൻഎന്നതിന്നുപലപ്രയൊഗങ്ങളുംകാണുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/176&oldid=192022" എന്ന താളിൽനിന്ന് ശേഖരിച്ചത്