താൾ:CiXIV35.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬

മന്നവന്മാരുടെമുന്നലാമാറുവന്നു(കൃ.ഗ)——എൻ്റെമുമ്പിൽവരിക-
(കെ.രാ.)ലൊകർമുമ്പിൽ-സജ്ജനംമുമ്പിൽകാട്ടുവാൻ(കൃ.ഗ.)അവ
ളുടെമുന്നിൽപ്രശംസിച്ചു(നള)എന്മുന്നിൽനില്ക്കയില്ല(മ.ഭാ.)എന്മുന്നി
ൽനിന്നുനിന്ദിച്ചു(പ.ത.)—എൻ്റെമുമ്പാകെ-നമ്മുടെസാക്ഷാൽ(നള)

൨., കാലവാചികളെപ്രയൊഗം-അവനുമുൻരാജ്യഭാരംചെയ്തു
(തി.പ.)ഇതില്ക്കുമുൻ(ര.ച.)——പുലൎച്ചെക്കുമുമ്പെ(നള)കുറയനെര
ത്തിന്നുമുമ്പെ(വൈ.ശ.)-അന്തിക്കുമുമ്പെകാണലാം(പ.ത)ഇതി
ല്ക്കുംഒരാണ്ടുമുമ്പെ(ര.ച.)——അസ്തമിപ്പതിന്മുമ്പെ,ഇമെക്കുന്നതി
ന്മുമ്പെ(മ.ഭാ.)——ഉദിക്കുന്നതിന്മുന്നമെ(നള)——തുടങ്ങുന്നെടത്തുന
ടെ(ത.സ. =മുമ്പെ)ചൊല്ലിതുടങ്ങുന്നെടത്തെനടെ(മ.ഭാ.)—അപ്പു
റം§൫൧൧.

§൫൧൮.പിന്നാദികൾ്ക്ക്–൧.,സ്ഥലപ്രയോഗമാവിത്— എൻപി​െ
ന്നവരും(ര.ച.)മുന്നിലുംഅവൻപിന്നിലുംവന്നുസെവിച്ചാർ-ശത്രു
നിൻപിമ്പെവരും(കെ.രാ.)ആനയുടെപിമ്പെചെന്നാർ(കൃ.ഗ.)മു
നിക്കുപിമ്പെ(ര.ച)മൃഗത്തിൻപിമ്പെനടന്നു(മ.ഭാ.)——തൻ്റെപിറ
കിൽനടന്ന-കുലയാനക്കൊമ്പൻ്റെപിറകിൽ(പ.ത.)——പൊരെ
ണംഎൻപിന്നാലെ—തൻപാട്ടിന്നുപിന്നാലെപാടി(കൃ.ഗ)രഥത്തി
ൻപിന്നാലെഒടി-പശുവിൻപിന്നാലെവൃഷഭം(കെ.രാ.)അവ
ളുടെപിന്നാലെചെന്നു(മ.ഭാ.)——പറക്കുന്നതിൻവഴിയെപായുക-
(പ. ചൊ.)

൨., കാലപ്രയൊഗം—അതിൻപിന്നാലെ-അഞ്ചുനാളെക്കുംപി
ന്നെഉണ്ടാം(വൈ.ശ.)തുലാപ്പത്തിൽപിറ്റെനാൾ-(കെ.ഉ)ദിനത്തി
ൻ്റെപിറ്റെനാൾ(നള)അതിൻ്റെപിറകിൽ——അതിന്നനന്തരം
(കെ.രാ)അതിൻ്റെശെഷം-അതിൽശെഷം(മ.ഭാ)—തദനുചൊ
ല്ലിനാൾ(ശീ- വി.)

§൫൧൯-കാരണവാചികളൊടുപലപ്പൊഴുംപ്രഥമമതി(§൪൦൨.൩)-
ഞാന്മൂലംഗ്രാമംമുടിഞ്ഞു(മ.ഭാ.)മൊഹംനിമിത്തം(§൪൨൬,൧.)——
പിന്നെവളവിഭക്തിചെരും—തന്മൂലം(മ.ഭാ.)——ഷഷ്ഠിയുംസാധു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/174&oldid=192019" എന്ന താളിൽനിന്ന് ശേഖരിച്ചത്