താൾ:CiXIV35.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫

രൊടഭിമുഖനായി(ചാണ)കുറഞ്ഞൊരുദൂരംമുനികളൊടു-(കെ.ര).ച
തുൎത്ഥീപഞ്ചമി)——ആപത്തൊട്അനുബന്ധിക്കുംസമ്പത്തു—അവ​െ
നാടനുഗമിക്ക(കെ.ര= ദ്വിതീയ)

§൪൪൦ - പൎയ്യന്തത്തെയും കുറിക്കുന്നു—പഴുത്തതെങ്ങമുതലായിവെച്ചി
ങ്ങാന്തമൊടെത്ര(വ്യ.മ.)—കൊലംതുടങ്ങിവെണാട്ടൊടിടയിൽ(കെ.
ഉ-)—ദക്ഷിണസൂത്രാഗ്രത്തിങ്കന്നുപൂൎവ്വസൂത്രാഗ്രത്തൊട്ഒരു ക
ൎണ്ണംകല്പിച്ചു(ത.സ.)——ഇടഎന്നതിനൊട് രണ്ടുസാഹിത്യങ്ങളുംചെരും-
ൟശക്കൊണൊടുനിരൃതികൊണൊടിടയുള്ളകൎണ്ണം-ഇഷ്ടപ്ര​െ
ദശത്തൊടിടെക്കു(ത.സ.)—ചുണ്ടൂന്നിയൊടുപെരുവിരലൊടുനടുവര
യിൽ—മുലയൊടു മുലയിടയിൽനൊം(വൈ.ശ.).മുടിയൊടടികളൊടി
ടയിൽ(ര.ച.)മുടിയൊടടിയിട മുഴുവൻ- അടിമുടിയൊടിടയിൽ-
(ചാണ)—തിരുമലരടിയൊടുതിരുമുടിയൊടിടതിരുവുടൽ(ഹ. കീ)

§൪൪൧- ചൊല്ലാദികളിൽപുരുഷസാഹിത്യംനടപ്പള്ളതു(§൪൧൩)
-ഉ-ംഇവ്വണ്ണംഎന്നൊടുനിന്നൊടുചൊല്ലുവാൻഅവർപറഞ്ഞയച്ചു
(നള)അവനൊടുത്തരംചൊല്ലി(കൃ.ഗ.)നിന്നൊടുപറഞ്ഞുതരും(ദെ-
മാ.)——അവരൊടുകഥയെധരിപ്പിച്ചു-(§൪൧൪)ഭൂപതിയൊടുകെൾ്പി
ച്ചു-ഭവാനൊടുഗ്രഹിപ്പിച്ചു(നള)പുത്രനൊടുപഠിപ്പിച്ചു- താതനൊട
യപ്പിച്ചുകൊണ്ടു(കെ.രാ.)അവനൊടുപലവുംഉപദെശിച്ചു(ചാണ.)-അ
വനൊടിതിൻമൂലംബൊധംവരുത്തുവാൻ(പ.ത.)എന്നൊടുനിയൊ
ഗിച്ചു(ഉ.രാ.)പൊത്തൊടുവെദംഒതി(പ.ചൊ.)ഇതിന്നുചതുൎത്ഥിയുംന
ടക്കുന്നു.(ഞങ്ങൾ്ക്കുഅരുൾചെയ്ക- മമകെൾ്പിക്ക(മ.ഭാ.)തമ്പിക്കുബുദ്ധി
പറഞ്ഞു(കെ.ര.)——ചിലപ്പൊൾഅവനെനൊക്കിഉരചെയ്തു(മ.ഭ)

§൪൪൨.ഇരക്കുന്നതിന്നുംവാങ്ങുന്നതിന്നുംപഞ്ചമിയെക്കാൾസാഹി
ത്യംനല്ലൂ—ഉ-ംഎന്നൊടുചൊദിച്ചു- അൎത്ഥിച്ചു- മൂവടിയമാബലിയൊ
ടിരന്നു(ര.ച)§൪൧൩——സൌമിത്രിയൊടുവില്ലുവാങ്ങി(സീവി.)ഭാ
ൎയ്യയൊടാശിസ്സ്പരിഗ്രഹിച്ചു—(മ.ഭാ.)അയനൊടുവരംകൊണ്ടു(കെ.ര)
എന്നൊടുമെടിച്ചു-നിങ്ങളൊടെതാനുംഗ്രഹിച്ചു- രാമനൊടനുജ്ഞ
കൈക്കൊണ്ടു(അ.രാ)--പ്രജകളൊടൎത്ഥംപറിക്ക(സഹ)അവനൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/143&oldid=191981" എന്ന താളിൽനിന്ന് ശേഖരിച്ചത്