താൾ:CiXIV35.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

ലെകൂടിഎന്നതുംനടക്കും-ഉ—ം മൂന്നുവത്സരംകൂടിപെറ്റിതുശകുന്ത
ല(മ.ഭ.)—പലനാൾകൂടിക്കാണുന്നിപ്പൊൾ(പ.ത.)

§൪൩൬.വിഷയാഭിപ്രായങ്ങളുംകൊണ്ട്എന്നതിനാൽവരും—
ഉ—ംകണ്ണനെക്കൊണ്ടുള്ളവാൎത്ത(കൃ.ഗ.)പൊരുകൾകൊണ്ടുപ
റഞ്ഞു—എന്നെക്കൊണ്ടുപാടി- ചിരിച്ചു(കെ.ര.)-എന്നെക്കൊണ്ടു
ഒരുകുറ്റംചൊല്വാൻ-നാരിയെക്കൊണ്ടുപിണക്കംഉണ്ടാകായ്വാ
ൻ(മ. ഭാ=ചൊല്ലി §൪൨൭. b.,൨.)— നിലംക്കൊണ്ടു വ്യവഹാരം—ധനം
കൊണ്ടുപിശക്കുകൾ(വൈ.ച.)——നീചനെക്കൊണ്ടുപൊറുതിയി
ല്ല-(മ.ഭാ=കുറിച്ചു)ഞങ്ങളെകൊണ്ടിനിവെണ്ടതുചെയ്താലും(കൃ.ഗ.)

§൪൩൭-അതിന്നുവെറെവിനയെച്ചങ്ങളുംപറ്റും—൧.,തൊട്ടു(§൪൧൯-
൩.)—അതിർതൊട്ടുപിശകി(വ്യ.മ.)കാരണംതൊട്ടുവൈരംഭവിച്ചാ
ൽ(പ.ത.) നെഞ്ഞുതൊട്ടുള്ളരൊഗം(വൈ.ശ.)——സങ്കടംഇതുതൊട്ടുപി
ണഞ്ഞുകൂടും—ചെയ്തകാൎയ്യംതൊട്ടുചീറൊല്ലാ(കൃഗ.)——൨.,അവനെ
പറ്റികാൎയ്യംഇല്ല-എന്നെപറ്റിപറഞ്ഞു——൩.,വിപ്രനെക്കുറിച്ചു
പ്രലാപങ്ങൾചെയ്തു-(പ.ത.)§൪൧൮.കാണ്ക——൪.,ബ്രഹ്മചാരിയെ
പ്രസംഗിച്ചുകെട്ടു(ഭാഗ.)


സാഹിത്യം

§൪൩൮. ഒടു-ഓടുഎന്നവസഹാൎത്ഥത്തിന്നുപ്രമാണം-അതിൽഒന്നാ
മതുപാട്ടിൽനടക്കെഉള്ളു(വിരവിനൊടുനരപതികൾ.നള.)—സപ്ത
മിയുടെഅൎത്ഥവുംഉണ്ടു—(അങ്ങൊടിങ്ങൊടുപാറി.മ.ഭ.)

§൪൩൯. ഓടുസാമിപ്യവാചിതന്നെ—ഉ—ംവാനൊടുമുട്ടും-കുന്തംനെ​െ
ഞ്ചാടിടപെട്ടു(ര.ച.)—പടിയൊടുമുട്ടല്ല-കണ്ണൊടുകൊള്ളുന്നത്പുരിക​െ
ത്താടായി(പ.ചൊ.)വിളക്കൊടുപാറുക-നിന്നൊടെത്തുകയില്ല-പെടി
നമ്മൊടടായ്വതിന്നു(മ.ഭ.)ഗജങ്ങളൊടടുത്താൽ(പ.ത.)വായോടടുപ്പി
ച്ചു-കുതിരകളെരഥത്തൊടുകെട്ടി(കെ.ര=തെരിൽപൂട്ടി)-തൂണൊ
ടുചാരി-തന്നൊടുചെൎന്നു- ഫലംഅവനൊടുപറ്റുക(വില്വ.)-മെയ്യൊടു​െ
മയ്യും ഉരുമ്മും-മെയ്യൊടണെച്ചു(കൃഗ=മാൎവ്വിൽഅണച്ചു)——നീച

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/142&oldid=191980" എന്ന താളിൽനിന്ന് ശേഖരിച്ചത്