താൾ:CiXIV35.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬

ടുനാടുപിടിച്ചടക്കി(കെ.ഉ.)ലുബ്ധനൊടൎത്ഥംകൈക്കലാക്കിയാൽ(പ.
ത.)——ശാസ്ത്രംഅവനൊടുപഠിച്ചു.(മ.ഭ)

§൪൪൩.ഒരുവങ്കൽഗുണദൊഷങ്ങളെചെയ്യുന്നതിന്നുംഈവിഭക്തി
കൊള്ളാം—ഉ—ംതാതനൊടുചെയ്തഅപരാധം(ഭാഗ.)നിങ്ങളൊടുഒരു
ദൊഷംചെയ്തു-ജനത്തൊടുവിപ്രിയംചെയ്ക(നള)ജനനിയൊടവ
മതിചെയ്യാതെ(കെ.ര.)ചാപല്ല്യംഎന്നൊടുകാട്ടുന്നു(-ശി.പു.)എന്തു
നിന്നൊടുപിഴെച്ചു(മ.ഭാ.)—എല്ലാരൊടുംകണ്ണെറിഞ്ഞു-ഞങ്ങളൊ
ടിങ്ങനെതീച്ചൊരിഞ്ഞാലും(കൃ.ഗ.)——ഇങ്ങനെചതുൎത്ഥി:വസി
ഷ്ഠനുവിപ്രിയംചെയ്ക(കെ.ര.)സപ്തമിയുംപിതാവ്പുത്രരിൽപല
തുംചെയ്തീടും.(കെ.ര.)

§൪൪൩.b,ആകയാൽവിഷയാൎത്ഥവുംചുരുക്കമായ്‌വരും—അടിയനൊ
ടുപ്രസാദിക്ക(കെ.ഉ=എങ്കൽ,കുറിച്ചു)അടിയങ്ങളൊടുരൊഷം
(ഭാഗ.)എന്നൊടുകൊപംപൂണ്ടാൻ(മ.ഭാ.)എന്നൊടുകാരുണ്യമി
ല്ല— നിന്നൊടാശകെട്ടു(കെ.ര.)വൈരംഎന്നൊടുണ്ടു—നിന്നൊടുപ്ര
ണയം(കൃ.ഗ.)രാജാവൊടില്ലസംശയംഎതും(ചാണ)എനിക്കുനി
ന്നൊടുഒരുശങ്കയുംഇല്ല(കെ.ര.)

§൪൪൪.വിരൊധയുദ്ധാദികൾ്ക്കുംസാഹിത്യംവെണ്ടു-(ദ്വിതീയയുംദു
ൎല്ലഭമായിചെരും—അരക്കരെപ്പൊരുതാർ(ര.ച. നിന്മൂലംനമ്മെ​െ
പാരുന്നു. കൃ.ഗ.)——അവനൊടുപൊർപൊരുവാൻ(കൃ.ഗ.)രാജാ
വൊടുമറുത്തു—നമ്മൊടുക്രുദ്ധിക്കൊല്ല(നള)നമ്മൊടുപകപ്പിടിത്തൊ
ർ(ര.ച.)എന്നൊടുവെറുപ്പവർ- പലരൊടുഎതൃനില്പാൻ(മ.ഭാ.)
എന്നൊടുഎതിർപറകിൽ(പൈ.)ഭൂസുരരൊടുദ്വെഷിച്ചു(വൈ.
ച.)രാമനൊടുപ്രതിയോധാവില്ല—അവനൊടുവൈരങ്ങൾതീൎക്ക
(കെ.ര.)അവനൊടണഞ്ഞ്ഏശുവാൻ(കൃ.ഗ.)അവനൊടുചെന്നെ
ല്ക്ക-പടകൂടുക-നിങ്ങൾദെവകളൊടുജയിക്കയില്ല-അവനൊടുചൂ
തുതൊറ്റുപൊയാൻ(മ.ഭാ.)നെടിയിരിപ്പൊടുതടുത്തുനില്പാൻ-
(കെ.ഉ)രാമൻനമ്മൊടഴിയാൻ(ര.ച.)

§൪൪൫.വെർപാടും-കൂടെസാഹിത്യത്തിൻ്റെഅൎത്ഥം—രാഘവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/144&oldid=191982" എന്ന താളിൽനിന്ന് ശേഖരിച്ചത്