താൾ:CiXIV35.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

മതന്നെഅവ്യയം പൊലെനടക്കുന്നു(§൩൨൬)

§൪൦൦ . സ്ഥലക്കുറിപ്പുഎങ്ങനെഎന്നാൽ—൧.,നീളെപരന്നുള്ള
തിനെചൊല്കയിൽതന്നെ(§൪൩൨, ൪)-ഉ-ം ഞാൻഭൂചക്രംഒക്കഭ്ര
മിച്ചു—പാരിടംനീളെതിരഞ്ഞു(നള)ജഗദശെഷവുംനിറഞ്ഞിരി​െ
പ്പാരുഭഗവാൻ(മ.ഭാ)ഭുവനങ്ങൾഎങ്ങും നിറഞ്ഞൊനെ-മന്നിടം
എങ്ങുമെ(കൃ.ഗ.)മെലെങ്ങും,ശരീരംഎല്ലാടവും,സൎവ്വാഗംതെക്ക,
(വൈ.ശ.) കാടുംമലയുംനദികളുംഎങ്ങുമെഒടി-സെനയെനാലുദിക്കു
മയച്ചു(കെ.രാ.)എണ്ഡിശയും മണ്ടിനർ(ര.ച.)പലദിക്കുംസഞ്ചരി
ച്ചു(നള.)തീൎത്ഥങ്ങൾഒക്കവെചെന്നുചെന്നാടിയാടി(കൃ.ഗാ.)——
ഇടവലമുള്ളവർ—രണ്ടുഭാഗവുംനിന്നു(മ.ഭാ.)എറിയആൾ ഇരുപു
റവുംവീണു(ഠി)ഞാൻമറ്റെപ്പുറംവൎത്തിക്കയില്ല(മ.ഭാ.)ഗിരിക്കു
വടക്കു ഭാഗമെ(ഭാഗ.)കീഴലൂരും കരുമ്പട്ടൂരുംഉള്ളലൊകർ(കെ.ഉ.)
പൈയനൂർവാഴുന്നമന്നവൻ(പൈ)-സുരമാനുഷപശുപക്ഷികൾ
രൂപംഎല്ലാംഅഭെദമായിവിഷ്ണുവൎത്തിച്ചീടു(വില്വ)

൨., മാൎഗ്ഗപൎയ്യന്താദികളിൽ- കടല്വഴിയുംമലവഴിയുംവരുന്നശത്രു
ക്കൾ(കെ.ഉ.)ആകാശമാൎഗ്ഗമെകൊണ്ടുപൊയി(കെ. രാ)വീരന്മാർ
പൊംവഴിപൊയാൻ(കൃ.ഗാ.)ആറുനീന്തും, കടവടുത്താൻ, കരയ
ണഞ്ഞു(യ. ചൊ.) അക്കരക്കടപ്പാൻഅപ്പുറംചെന്നു, വല്ലെടവും​െ
പായി(ചാണ)- കാശിമുതൽരാമെശ്വരംവരെസഞ്ചരിച്ചു കന്യാകു
മാരിപൎയ്യന്തം-

൩., തൊറും a.,ബഹുവചനത്തൊടെ-രാജ്യങ്ങൾതൊറുമയച്ചു-
കൈകൾതൊറുംജ്യെഷ്ഠന്മാരെഎടുത്തു-ശാഖകൾതൊറുംനനെക്ക
(മ.ഭാ.)ദ്വീപങ്ങൾതൊറുംപൊയി-(ചാണ)കൎണ്ണങ്ങൾതൊറുംനടന്ന
വാൎത്ത(കൃ.ഗാ.)ഇന്ദ്രിയങ്ങൾതൊറുംഅപ്പതുപ്പത്തുനാഡികൾ(വൈ.ച)
—— b.,ഏകവചനത്തൊടെ- അവറ്റിന്തീരംതൊറുംവായ്ക്കുന്നവൃ
ക്ഷങ്ങൾതൊട്ടംതൊറും(ഉ. രാ.)

§൪൦൧. പ്രമാണക്കുറിപ്പായതു-൧.,നടന്നുനാലഞ്ചടി(കൃ.ച.) ബ്രാ
ഹ്മണൎക്കു൬അടിതിരിക.(കെ.ഉ.)നാലുനാൾവഴിദൂരം(ഠി) കൂവീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/126&oldid=191955" എന്ന താളിൽനിന്ന് ശേഖരിച്ചത്