താൾ:CiXIV35.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ടുമണ്ടി(മ.ഭാ.)പത്തുയൊജനചാടുവൻ-നൂറുവില്പാടുഎറികിൽ(കെ.രാ.)
ചാൺ വെട്ടിയാൽമുളം നീളും-ചാൺപദംനീങ്ങാതെ(കൃ.ഗാ.)——അര
വിരൽആഴംമുറികിൽ(മമ.) എെ വിരലമൎത്തു താഴ്ത്തി(മ.ഭാ.)ഒരുവിര
ൽതാഴെപലകമെൽവെള്ളം൧൧ആൾ ന്നിന്നു(വ്യമ.)ദ്വാദശയൊജ
നനീളമുണ്ടാനയും-൪ആനപ്രമാണംആഴവും൩നാഴികവഴിചതുരവും
ആയിട്ടൊരുചിറ(മ.ഭാ.)——൨.,അവറ്റിൻസ്ഥാനത്തിങ്കന്നുഒരു
സ്ഥാനംകരെറ്റി(ത.സ.)അതിൽഒർഎണ്മടങ്ങുവലിയ(ര.ച.)——
൩., ഒന്നലറി- കനിഞ്ഞൊന്നുതൃക്കൺപാൎത്തു(അ.രാ)ബന്ധുആ
റുകരയുന്നതു—പത്തുനൂറാൎത്തു(മ.ഭാ.)——നാലഞ്ചുഖണ്ഡിച്ചു(പ.ത)
വൃത്തത്തെ ൨൪ഖണ്ഡിക്ക-൨൪താൻ എറ താൻപകുക്ക(ത.സ.)-
തലനൂറുനുറുക്കി(കൃ.ഗാ.)——൪.,അണുമാത്രമപമാനം(മ.ഭാ.)പിതൃ
വാക്യംഅണുമാത്രംപൊലുംഅതിക്രമിക്ക.(കെ.രാ)-അതുപ്രസം
ഗംപൊലുമറിഞ്ഞില്ല— കുണ്മണിപൊലുംകുറഞ്ഞില്ലഭീമൻ- മെരു
വും കടുകമുള്ളന്തരംഉണ്ടുനമ്മിൽ(മ.ഭാ.)——

§൪൦൨., കാലക്കുറിപ്പ് ൧., നെടുങ്കാലത്തിന്നു ഉ-ം.രാവുംപകലും.എ
ഴഹൊരാത്രംപൊരുതു-(ഉ.രാ.)- യുദ്ധംപകൽചെയ്തു(കെ.രാ.)പക
ൽകക്കുന്നവനെരാത്രികണ്ടാൽ—ഇരിപ്പത്തുമൂവാണ്ടെക്കാലംവാ
ണു(മ.ഭാ.)അനെകകല്പങ്ങൾ യാതനഭുജിക്ക(കെ.രാ)-നൂറു​െ
കാലംവാഴ്ചവാണുകൊൾ്ക(കെ.ഉ.)൧൦൦൦യുഗംകൎമ്മങ്ങൾഅനുഷ്ഠി
ച്ചു(കൈ.ന.)-ദ്വാദശിനൊറ്റു(ഹ.കീ.)-മിടുക്കരാംമെൽനാൾ.
(മ.ഭാ.)—— ൨., ക്ഷണാദികളിൽ-ചിലപ്പൊൾ-പത്താംദിവസം(നള)
ഇന്നലെഇന്നെരംവന്നാൻ(കൃ.ഗാ)ഈനാളുകൾജനിച്ചവർ-ഈ
൩നക്ഷത്രംജനിച്ചആളുകൾ(തി.പ.)ചിത്രപിറന്നവർ(കൃ.ഗാ.)
ഞാൻനിമിഷംവരും(ഉ.രാ.)വൃക്ഷംഒറ്റ കാച്ചു(വ്യമ)——൩.,
കാലപ്രമാണം-ഇന്നുതൊട്ടിനിമെൽ-അന്നുമുതൽ-കുറഞ്ഞൊന്നുമു
മ്പെ(കെ.ഉ.)൨നാഴികമുമ്പെ(ശി.പു.)നാഴികനെരംപൊലുംമൂത്തവൻ-
കൃഷ്ണനിൽമൂന്നുമാസംമൂത്തിതു-൬൫ദിവസംആയുസ്സുണ്ടു-അവൾ്ക്ക൭മാ
സംഗൎഭമായി-എകവത്സരംവയസ്സന്തരംഉണ്ടുതമ്മിൽ(മ.ഭാ.)——

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/127&oldid=191957" എന്ന താളിൽനിന്ന് ശേഖരിച്ചത്