താൾ:CiXIV35.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

൨., സംഖ്യകളൊടുതുകക്കുറിയായി.ഉ-ംനാലൊരാണ്ടു-സന്യാസികളായൊ
രമ്പതുപെരും(ഭാഗ.)ഒരുനൂറായിരംപശുക്കൾ തടുത്തൊരുനാലരെ(കെ.രാ.)
——൩.,പദ്യത്തിൽപെരെച്ചങ്ങളുടെപിന്നിലുംബഹുവചനമുമ്പിലുംനി
രൎത്ഥമായിവരും-ഉ-ംഗമിച്ചൊരനന്തരം-ചെയ്തൊരളവിൽ-ദുഷ്ടയാ
യിരിക്കുന്നൊരവൾവയറ്റിൽ(കെ.രാ)-ചീൎത്തൊരുവീരന്മാർ(വൈ.
ച.)പുറത്തുള്ളൊരുകരണങ്ങൾ(മ.ഭാ.)-നാഥനായുള്ളൊരുആരുള്ളു
നിൻപാദസെവചെയ്യാത്തവർ(.ഹ. കീ.=ഉള്ളൊരുനിൻ)

§൩൯൦.പദങ്ങൾമാത്രമല്ലചിലവാചകങ്ങളുംനാമവിശെഷണമായ്വ
രും-വിശെഷാൽമറവിനയുള്ളവതന്നെ-ഉ-ംഒന്നല്ലആൾ-ഒന്നല്ല കാ
ണൊരുകൊടുങ്കാടുപാപങ്ങൾ(ഹ. കീ.)ഒന്നുരണ്ടല്ലല്ലൊമുന്നംനീഎ
ന്നുടെനന്ദനന്മാരെ കുലപ്പെടുത്തു(കൃ.ഗാ)-ആണുമല്ലപെണ്ണുമല്ലാ
ത്തവൻ(കെ.രാ)—സംഖ്യയില്ലസുന്ദരികളും-പെരറിയുന്നില്ലരണ്ടുബാ
ല്യക്കാർ-

§൩൯൧.മെൽപറഞ്ഞവപലതുംക്രിയാവിശെഷണമായുംനടക്കും-
ഉ-ം ഒട്ട തിയായിട്ടുള്ളസനാഗമം-ഒട്ടതുസംക്ഷെപിക്കാം(മ.ഭാ.)എന്നാ
കിൽചെരുംഒട്ടെ(കൃ.ഗാ.)-ഒട്ടുമെഎളുതല്ല-ഒട്ടെറതിരിയാതവൻ(ഠി)
വതിക്കയില്ലെതുമെ(നള)-യുവാവെറ്റം(മ.ഭാ.)എറിവരുംതുലൊം
(സഹ.)ദയകുറയുംതുലൊം(വൈ.ച.)-ചെറ്റുനരച്ചു(ര.ച.)നീനുറു
ങ്ങുവിടുകിൽ. കുറഞ്ഞൊന്നുപാൎത്തു(നള)ഇത്യാദികൾ.

നാമവിശെഷണത്തിൽവിഭക്തിപ്പൊരുത്തം

§൩൯൨.നാമത്തിന്ന്എത്രവിശെഷണംസംഭവിച്ചാലുംവിഭക്തിപ്ര
ത്യയംഒരുപദത്തിനെവരുന്നുള്ളുഎന്നുമുമ്പിലെഉദാഹരണങ്ങളാ
ൽഅറിയാം— എങ്കിലുംസംസ്കൃതത്തിൽഎന്നപൊലെ(§൩൭൦.൪)മലയാ
യ്മയിലുംവിഭക്തിപ്പൊരുത്തംദുൎല്ലഭമായികാണ്മാനുണ്ടു-

§൩൯൩.ഇപ്രകാരംവരുന്നതുസംഖ്യാവാചികളിലുംസൎവ്വനാമങ്ങളി
ലുംതന്നെ-എല്ലാവിഭക്തികൾ്ക്കല്ലതാനും— ദ്വിതീയ.ചതുൎത്ഥി. സപ്തമി
ഈമൂന്നിന്ന​െ ത്രവിഭക്തിപ്പൊരുത്തംവരികഞായം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/123&oldid=191949" എന്ന താളിൽനിന്ന് ശേഖരിച്ചത്