താൾ:CiXIV35.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

§൩൮൬. അന്യതാവാചികൾ— ൧., മറ്റെവരണ്ടും(കൈ.ന.)-മറ്റെക്ക
രം- മറ്റാധാരമില്ല- മറ്റുംഒരുപക്ഷം-(ഭാഗ.)-ചൊറുമ്മറ്റുംവെണ്ടുന്നതൊ
ക്കയും(§൩൫൯,൬)-മറ്റുള്ളവൎണ്ണകൎമ്മംമറ്റുള്ളജാതിക്കില്ല-മറ്റി
ല്ലുടയവർ-(മ.ഭാ.)തൻ്റെമറ്റുള്ളപണികളും(ചാണ.)——ആവശ്യം
മറ്റില്ലൊന്നും(പ.ത.)നീഒഴിഞ്ഞാരെയുംകണ്ടില്ലമറ്റുഞാൻ(മ.ഭാ.)

൨., ഇതിനെഒഴിച്ചിനിവെറുണ്ടോവിനൊദവും.(കൈ.ന.)സംഗങ്ങ
ൾഅന്യങ്ങൾഎല്ലാംഒഴിഞ്ഞു(ഭാഗ)=അന്യസംഗങ്ങൾ—— ൩.,ശെ
ഷംകഥാമൃതം(മ.ഭാ = കഥാശെഷം)ശെഷംബ്രാഹ്മണൎക്കും(കെ.ഉ.)
——ഇതിൻമെലെടംകഥഎല്ലാം-പാണ്ഡവചരിത്രംമെലെടം(മ.ഭാ.)

§൩൮൭. ഒന്നുഎന്നുള്ള പ്രതിസംഖ്യയുടെപ്രയൊഗം-

൧., ഒരുജാതിയുംവരാമരണം-(മ.ഭാ.)ഒന്നെനമുക്കുള്ളുപുത്രൻ
(ശിപു.)——൨.,നിന്നുടെബന്ധുത്വംഒന്നുകൊണ്ടുസമസ്തസമ്പത്തുണ്ടാ
യി(നള=മാത്രം)— ൩., വിശെഷാൽമറവിനയൊടെ-കൎമ്മങ്ങൾഒന്നി
നാലുംവരാ(കൈ.ന.)അതൊന്നുംതിന്നാതെ-ചൊല്ലിനവഒന്നിലുംഇല്ല
(ര.ച.) അവർഒന്നുമെ കെൾ്ക്കയില്ലഞാൻപറഞ്ഞവ(മ.ഭാ=എതുമെ)
ഇവഒന്നിൽപാടുപ്പെട്ടില്ല(വൈ.ച.)മറ്റുംതങ്ങളെകുറ്റംഒന്നറിക
യുമില്ല(മ.ഭാ.)കാരണംഎന്തതിന്നുള്ളതൊന്നു(ര.ച.)——൪.,കൊ
പ്പുകൾഒരൊന്നുതീൎക്ക(നള)ഒരൊമരങ്ങളും(§൫൨൭)കാണ്ക-

§൩൮൮. അതുപ്രത്യെകംചൊദ്യത്തിൽഏകവചനത്തെസ്പഷ്ടമാക്കു
ന്നു-ഉ-ംഎന്തൊന്നാകുന്നിതു-എന്തുഭവാൻഒന്നുഞങ്ങൾചെയ്യെണ്ടു
(മ.ഭാ.)——എന്തൊരുചിത്രം—എന്തൊരുകാരണം-ഒരുവർആർഉ
ള്ളതെനിക്കുതുല്യരായി(മ.ഭാ.)——ബഹുവചനക്കുറിആകുന്നത്എ
ല്ലാംഎന്നതുതന്നെ—എന്തെല്ലാംനാമംനരകങ്ങൾ്ക്ക(വില്വ.)എതെല്ലാം
ദിക്കിൽ(നള)

§൩൮൯. ഒരുഎന്നതുഘനവാചിയായിനാമവിശെഷണത്തിൽകൂടും.
ഉ-ം- ൧.,പടെക്കപ്പെട്ടൊരുകെരളം-സൎവ്വജ്ഞനായിരിപ്പൊരു
ശങ്കരാചാൎയ്യർ—എന്നുടെപുത്രിയായൊരുനിന്നെ(ഉ.രാ)ബൊധ
മില്ലാത്തൊരെന്നെ(ഹ.കി.)പൂജ്യനായുള്ളൊരുഞാൻ(ചാണ)—

15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/122&oldid=191947" എന്ന താളിൽനിന്ന് ശേഖരിച്ചത്