താൾ:CiXIV35.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

൧., ദ്വിതീയ— മാതരെഎല്ലാരെയും(ര.ച.)ഇവറ്റെഎല്ലാറ്റെയും-
ഗണിതങ്ങളെമുഴുവനെ(ത.സ.)അവരെഎപ്പെരെയും—പെണ്ണുങ്ങ
ളെരണ്ടുപെരെയും.(കെ. രാ.)-അവരരണ്ടാളെയും—രാത്രിസഞ്ചാരിക
ളെനിങ്ങളെഎല്ലാം(കെ.രാ— പക്ഷെസംബോധന)

എങ്കിലുംഇവരണ്ടിനെയും—മറ്റെവനാലിനെയും(ത. സ.)ദുഷ്ടന്മാർ
പലരെയും(പ. ത.)ഉള്ളൊർആരെയും(കൃ.ഗാ.) ജനങ്ങളുംഒക്കവെ
വരുത്തി(കെ.രാ.)വങ്കടൽഒക്കെ കടന്നു(സീ.വി.)മുതലായവയുംപൊരും

൨., ചതുൎത്ഥി - ജീവന്മാൎക്കെല്ലാവൎക്കും(കൈ.ന)മറ്റുള്ളൊൎക്കഎല്ലാ
ൎക്കും-(കൃ.ഗാ.)ഇതിന്നെല്ലാറ്റിന്നും(കെ.രാ.)നിങ്ങൾ്ക്കുമൂവൎക്കും(നള)
അവൎകൾ്ക്കിരിവൎക്കും(മ.ഭാ.)രാജാക്കൾ്ക്ക്ഒരുവൎക്കും(ഉ.രാ.)പഠിച്ചതി​െ
ന്നാക്കെക്കും- ഒക്കെക്കും കാൎയ്യത്തിന്നും(കെ. രാ)അവൎക്കാൎക്കുമെ(മ.ഭാ.)
എങ്കിലും— മാനുഷർ എല്ലാവൎക്കും(വില്വ) രാക്ഷസർഎല്ലാൎക്കും(കെ.രാ.)
പഴുതുകൾഎല്ലാറ്റിന്നും(ത.സ.)ഇവഎല്ലാറ്റിന്നാധാരം(ഭാഗ.)—നാ
മിരിവൎക്കും (കെ. രാ)മറ്റവർഇരിവൎക്കും—പൈതങ്ങൾരണ്ടിന്നും(കൃ.ഗാ)
മുതലായവയുംപൊരും-

൩., സപ്തമി— ക്ഷെത്രങ്ങളിൽഎല്ലാറ്റിലും(വില്വ)ഈഭുജകളിൽഎ
ല്ലായിലും(ത.സ.)അവരിൽഎല്ലാരിലുംഅനുജൻ(മ.ഭാ.)പുത്രരിൽഎ
ല്ലാരിലനുജൻ-(ചാണ)അവരിൽഏവരിലും അഗ്രജൻ-(ഭാഗ.)വിഷ
യങ്ങളിൽഒന്നിങ്കലും(ഹ. കീ.)കൈയിന്മെൽരണ്ടിലും(പത.)കൈ
കളിൽരണ്ടിലും(കൃ.ഗാ.)- പാരിൽഏഴിലും- വൎഷങ്ങളിൽഒമ്പതിലും
(ഭാഗ.)

എങ്കിലും—പതിനാലുലൊകങ്ങൾഎല്ലാറ്റിലും(ഹ. പ.)അതെല്ലാറ്റി
ലും.(മ.ഭാ.)പുരാണങ്ങൾഉള്ളവഎല്ലാറ്റിലുംനല്ലതു(ഭാഗ.)മുതലായവയും
ഉണ്ടു-

§൩൯൪. ശെഷംവിഭക്തികളിൽപൊരുത്തംവരാ—പക്ഷെതൃതീയെ
ക്കുഉദാഹരണംഉണ്ടാകും(-പാപകൎമ്മങ്ങളാൽഒന്നിനാലുംനല്ലതുണ്ടാ
യ്വരാ-കെ.രാ—എയ്തുശരങ്ങളാൽഇരിപത്തഞ്ചാൽ.ര.ച.)——ശെ
ഷിച്ചദൃഷ്ടാന്തങ്ങളെവിചാരിച്ചാൽ—പെൺപിറന്നൊർഎല്ലാരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/124&oldid=191951" എന്ന താളിൽനിന്ന് ശേഖരിച്ചത്