താൾ:CiXIV34.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുദാത്വാം തൎപ്പയിഷ്യാമിസച്ചരിത്രാമൃതെനച-
മയാതുലഘു ബുദ്ധ്യാൎത്ഥൊഗരിഷ്ഠഃ കഥയിഷ്യതെ
പാപാബ്ധൌജഗതഃ പാതസ്തദുദ്ധൎത്തുശ്ചചെഷ്ടിതം-
അജ്ഞെയൊമഹിമായസ്യ പുണ്യൈസ്സ്വസ്ഥഗണൈരപി
സൊനന്തശ്ശംസിതുംസമ്യങ്മാദൃശാശക്ഷ്യതെ കഥം-
ഉദ്ധൃത്യജ്ഞാനരത്നാനിശാസ്ത്ര രത്നാകരാത്വഹം
പ്രബന്ധ രൂപിണീമ്മാലാം ചെഷ്ടിഷ്യെ ഗ്രന്ഥിതും തതഃ-
അഥെശ്ചരാത്മജസ്യാഹമനാദെൎജ്ജഗദീശിതുഃ
നൃമദ്ധ്യെത്വവതീൎണ്ണസ്യസംഗുപ്തൈശ്ചൎയ്യലക്ഷ്മണഃ-
അസ്പൃഷ്ടസ്യാഘലെശെനഭുക്തപാപഫലസ്യതു-
ജഗല്ഗുരൊൎജ്ജഗല്ബന്ധൊൎജ്ജഗന്മൊക്തുൎജ്ജഗൽ പ്രഭൊഃ
ജഗൽ കല്യാണമൂലസ്യസൎവ്വവംശൊപകാരിണഃ-
ശ്രീഖൃഷ്ടസ്യാത്ഭുതാംവക്ഷ്യെസല്കഥാംഹൃഷ്ടമാനസഃ
തസ്യൊദാരാത്മനഃ പ്രെമ്ണാപരമെണപ്രവൎത്തിതഃ-

അതിന്നു വിദ്വാൻ പറഞ്ഞു- ഞാൻ സന്തൊഷത്തൊടെ അപ്രകാരം
ചെയ്യാം- എങ്കിലും ലൊകം പാപത്തിൽ വീണപ്രകാരം ലൊകത്തെ
ഉദ്ധരിച്ചവന്റെ ക്രിയ ഇങ്ങിനെ സ്വൎഗ്ഗസൈന്യങ്ങൾ്ക്കും കൂടെ മുഴു
വൻ എത്താത്ത അൎത്ഥഗൌരവം നിമിത്തം എന്നെപൊലെ ഉള്ള
വർ അല്പം ചില വിശെഷങ്ങളെ മാത്രം പറവാൻ മതിയാകുന്നു-
എന്നാൽ ഞാൻ ദെവപുത്രന്റെ അവതാരം പാപമില്ലാത്ത നടപ്പു
പാപഫലത്തിൻ അനുഭൊഗം ഇങ്ങിനെ ലൊകഗുരുവും ലൊകര
ക്ഷിതാവും ലൊകകൎത്താവും സൎവ്വ വംശങ്ങൾ്ക്കും ഉപകാരിയുമായ ക്രി
സ്തന്റെ അത്ഭുതകഥയെ പറവാൻ തുടങ്ങുന്നു-

ഏകന്നരം സ്ത്രീയഞ്ചൈകാമാദാവസൃജദീശ്ചരഃ
തൌചാസ്താം നിൎമ്മലൌസമ്മ്യങ്നൃജാതെഃ വിതരൌതഥാ-
ധന്യൌചകില്ബിഷാഭാവാത്സുഖിനൌതാവതിഷ്ഠതാം
തയൊൎഹിപുണ്യയൊഃ പുണ്യഃ പ്രാസീദൽ വരമെശ്ചരഃ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/8&oldid=192138" എന്ന താളിൽനിന്ന് ശേഖരിച്ചത്