താൾ:CiXIV34.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

തതൊയൂയംസ്വചെതസ്സുസുവിശ്രമമവാപ്സ്യഥ
സുവഹംമെയുഗംയസ്മാല്ലഘുൎഭാരശ്ചമാമകഃ

ഭാരംചുമന്നുംതളൎന്നുംഉള്ളനിങ്ങൾഎല്ലാവരുംഎന്റെഅടുക്കൽവരു
വിൻഞാൻനിങ്ങൾ്ക്കആശ്വാസംതരുംഞാൻസൌമ്യതയുംമനത്താഴ്മയും
ഉള്ളവനാകകൊണ്ടുഎന്റെഅകംഎറ്റുകൊണ്ടുഎങ്കൽനിന്നുപഠി
പ്പിൻഅപ്പൊൾ നിങ്ങൾ്ക്ക ആത്മാവിൽസ്വസ്ഥതഉണ്ടാകുംഎന്റെനു
കം അല്ലൊലഘുവുംഎന്റെചുമടഘനംകുറഞ്ഞതുമത്രെ—

നരപുത്രൊയദാഗന്താസ്വൎദ്ദൂതൈൎന്നിഖിലൈൎവ്വൃതഃ
തദാസിംഹാസനെസ്വീയെതെജസ്വിന്യുപവെക്ഷ്യതി.
ദതഗ്രെസംഗ്രഹീഷ്യന്തെലൊകാശ്ചാഖിലദെശജാഃ
താംശ്ചകൎത്താദ്വിധായദ്വഛ്ശാഗാന്മെഷാംശ്ചപാലകഃ
തതസ്സ്വദക്ഷിണെമെഷാൽസ്വവാമെഛ്ശാഗലാംസ്തഥാ
സംസ്ഥാപ്യഭൂമിപൊലൊകാന്ദക്ഷിണസ്ഥാനിദാവദെൽ

എന്നിപ്രകാരംതല്ക്കാലത്തുവിനയമുള്ളയെശുയുഗാന്തരത്തിൽസകലദൈ
വദൂതരുമായിന്യായവിധിക്കെന്ന്ഇറങ്ങിവന്നുസിംഹാസനത്തിന്മെൽ
ഇരിക്കും എല്ലാജാതികളുംഅവന്മുമ്പാകെഒന്നിച്ചുകൂടുംഅവരെഅ
വൻ ഇടയൻആടുകളെവെറുതിരിക്കുന്നപ്രകാരംതന്നെരണ്ടുവക
യായിതിരിച്ചുകൊണ്ടുതന്റെവലത്തുഭാഗത്തിലുള്ളവരൊടുകല്പി
ച്ചുതുടങ്ങും—

ഹെധന്യായൂയമായാതപ്രാപ്താമല്പിതുരാശിഷം
യദ്രാജ്യംവഃ കൃതെസൃഷ്ടന്തസ്യസ്യാതാധികാരിണഃ
യതിമയിഷ്ഠധാക്ലിഷ്ടെയൂയംഭക്ഷ്യമദത്തമെ
മയ‌്യുദന്യാൎദ്ദിതെയൂയംപായയാഞ്ചക്രമാതഥാ
വിദെശഗെമയിസ്വീയംയൂയംമാനിന്ദ്യമന്ദിരം
മയിസ്ഥിതെചനിൎവ്വസ്ത്രെപര്യധാപയതാംശുകം
ആമയെനമയിഗ്രസ്തെയൂയംമെചക്രസെവനം
നിബദ്ധെമയികാരായാം യൂയമാജഗ്മമെന്തികം

എന്റെപിതാവിൻഅനുഗ്രഹംലഭിച്ചുധന്യരായുള്ളൊരെലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/70&oldid=192256" എന്ന താളിൽനിന്ന് ശേഖരിച്ചത്