താൾ:CiXIV34.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

മദുക്തീസ്മാരയന്യുഷ്മാൻസമസ്താന്യുപദെക്ഷ്യതി—

ഞാൻ പ്രാൎത്ഥിച്ചിട്ടുപിതാവ് നിങ്ങൾ്ക്കമറ്റൊരുകാൎയ്യസ്ഥനെഅയക്കും
അത്ആർഎന്നാൽഎന്നുംനിങ്ങളൊടുകൂടെവസിപ്പാനുള്ളസത്യത്തി
ന്റെആത്മാവ്തന്നെ— ആയവനെലൊകംകാണ്കയില്ലഅറിയുന്നതും
ഇല്ല— നിങ്ങളിൽഅവൻനില്കയാൽനിങ്ങൾഅവനെഅറിയുംതാനും—
ആവിശുദ്ധാത്മാവ് നിങ്ങളെനടത്തിക്കൊണ്ടുഎന്റെവാക്കുകളെഒക്ക
യുംനിങ്ങളെഒൎപ്പിക്കും—

മദ്വാക്യെചെൽസ്ഥിരസ്തഹിശിഷ്യാമെസ്യാതവസ്തുതഃ
തതസ്സത്യഞ്ചവിദ്യായുഷ്മാൻസത്യഞ്ചമൊചയെൽ
അബ്രഹാമാവയന്ദാസാനാസ്മകസ്യാപികൎഹ്യപി
അതൊനസ്ത്വം കഥംവക്ഷിയൂയംമുക്താഭവിഷ്യഥ

എന്റെവാക്കുകളിൽസ്ഥിരമായ്വസിച്ചാലെസത്യംഅറിയുംപിന്നെസത്യം
നിങ്ങളെവിടുതലയാക്കുംഎന്നുപറഞ്ഞപ്പൊൾ യഹൂദർതങ്ങളുടെകുല
മഹത്വത്തെപ്രശംസിച്ചുകെവലംസ്വതന്ത്രർഎന്നുനടിച്ചുനിന്നു
യെശുഉത്തരംപറഞ്ഞു—

യഃ കൊപികുരുതെപാപംപാപദാസസ്സവിദ്യതെ
ദാസാഗൃഹെനതിഷ്ഠന്തിശശ്ചൽപുത്രസ്തുതിഷ്ഠതി
അതൊയുഷ്മാൻസപുത്രശ്ചെദ്ദാസത്വാന്മൊചയിഷ്യതി
തദാവൈവസ്തുതൊയൂയമനധീനാഭവിഷ്യഥ

പാപത്തെ ചെയ്യുന്നവൻഎല്ലാം പാപത്തിന്റെദാസൻആകുന്നു— ദാ
സൻഎല്ലായ്പൊഴുംഭവനത്തിൽനില്ക്കയില്ലപുത്രനത്രെനിത്യംപാൎക്കും
അതുകൊണ്ടുപുത്രൻനിങ്ങളെവിടുവിച്ചാൽനിങ്ങൾഉള്ളവണ്ണംസ്വത
ന്ത്രരാകും— ഇങ്ങിനെഉള്ളസ്വാതന്ത്ര്യത്തിലെക്കഅവൻ ഇപ്രകാരംക്ഷ
ണിച്ചിരിക്കുന്നു—

ഹെസമസ്താഃ പരിശ്രാന്താഭാരാക്രാന്താശ്ചമാനുഷാഃ
ഉപയാതമമാഭ്യൎണ്ണമഹംദാസ്യാമിവിശ്രമം
സ്വസ്കന്ധെമദ്യുഹംധൂത്വാശിക്ഷധ്വംമെസകാശതഃ
യതസ്സുക്ഷാന്തചെതസ്കൊനമ്രാത്മാചഭവാമ്യഹംഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/69&oldid=192254" എന്ന താളിൽനിന്ന് ശേഖരിച്ചത്