താൾ:CiXIV34.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

കാരംഭം മുതൽ നിങ്ങൾ്ക്കഒരുങ്ങിയരാജ്യത്തെഅടക്കികൊൾ്വിൻകാ
രണംഎനിക്കവിശന്നപ്പൊൾനിങ്ങൾഭക്ഷണംതന്നുദാഹിച്ചപ്പൊൾ
കുടിപ്പാൻ തന്നുഞാൻപരദെശിയായിനിങ്ങളുംഎന്നെചെൎത്തുകൊണ്ടു
നഗ്നനായിരുന്നുനിങ്ങളുംഉടുപ്പിച്ചുരൊഗിയായാറെനിങ്ങൾഎന്നെവ
ന്നുകണ്ടുകാവലിൽ ഇരുന്നാറെനിങ്ങൾഎന്റെഅടുക്കൽവന്നു—എ
ന്നതുകെട്ടാറെനീതിമാന്മാർ ഇങ്ങനെഞങ്ങൾനിന്നെകണ്ടുചെയ്തതഒ
ക്കയുംഎപ്പൊൾഎന്നുചൊദിച്ചാറെ—

തദാരാജാവദെദെഷാം ഭ്രാതൃണാം മമകാനപി
ലഘിഷ്ഠാൻ പ്രതിയച്ച ക്രയൂയം മാപ്രതിചക്രതൽ

ഈഅതിചെറിയവരായഎന്റെസഹൊദരന്മാരിൽനിങ്ങൾചെയ്തത്
ഒക്കയും എനിക്കത്രെചെയ്തുഎന്നുരാജാവ്പറഞ്ഞു— പിന്നെഇടത്തു
ള്ളവരൊടുശപിക്കപ്പെട്ടവരെനിങ്ങൾഎന്നെവിട്ടുസാത്താനുംഅവന്റെ
ദൂതൎക്കുംഒരുക്കിയനിത്യാഗ്നിയിൽപൊകുവിൻ കാരണംഎനിക്കവിശ
ന്നപ്പൊൾനിങ്ങൾഭക്ഷണം തന്നില്ലദാഹത്തിന്നു കുടിപ്പാൻതന്നില്ലപര
ദെശിയെചെൎത്തുകൊണ്ടില്ല നഗ്നനായഎന്നെ ഉടുപ്പിച്ചില്ല
രൊഗിയും ബദ്ധനും ആയാറെ എന്നെവന്നു കണ്ടതുംഇല്ല— എന്നാറെ
അവർ ഇങ്ങിനെഞങ്ങൾനിന്നെ കണ്ടുചെയ്യാത്തത്എപ്പൊൾഎന്നു
ചൊദിച്ചതിന്നുരാജാവ്പറഞ്ഞുഈ അതിചെറിയവരായഎ
ന്റെ സഹൊദരരിൽ നിങ്ങൾചെയ്യാത്തത്എനിക്കത്രെചെയ്യാതെ
യിരുന്നുഎന്നുപറഞ്ഞുഅവർ നിത്യശിക്ഷയിലും നീതിമാന്മാർ നിത്യ
ജീവനിലുംകടക്കും— ഇപ്രകാരം ന്യായവിധിയുടെവിശെഷങ്ങൾ
പലതുംഉണ്ടു—

ജ്ഞാത്വാപിസ്വപ്രഭൊരിഛ്ശായഃ കശ്ചിന്നാനുരുധ്യതെ
സദുഷ്ടസെവകൊനെകൈഃ പ്രഹാരൈസ്താഡയിഷ്യതെ
അജ്ഞാത്വായെതുകൎമ്മാണിതാഡനാ ൎഹാണികുൎവ്വതെ
അല്പൈസ്തെതാഡയിഷ്യന്തെപ്രഹാരൈസ്സെവകംജഡാഃ
യസ്മൈഹിപ്രചുരന്ദത്തംതസ്മാൽ ഭൂരിഗൃഹീഷ്യതെ
യസ്മിംശ്ചൈവാൎപ്പിതം യൂയംതസ്മാദ്യാഷിഷ്യതെബഹു


4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/71&oldid=192258" എന്ന താളിൽനിന്ന് ശേഖരിച്ചത്