താൾ:CiXIV34.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെട്ടവനായഒരുത്തന്നുവകയില്ലായ്കയാൽഅവനെവിറ്റുകടംതീ
ൎപ്പാൻവിധിച്ചു— എന്നാറെഅവൻകാല്ക്കൽവീണുസ്വാമിക്ഷമിക്കെ
ണമെഞാൻസകലവും തന്നുതീൎക്കാംഎന്നുപ്രാൎത്ഥിച്ചാറെരാജാവ്
കനിഞ്ഞുക്ഷമിച്ചുകടവുംവിട്ടുകൊടുത്തു— ആഭൃത്യൻപുറപ്പെട്ടുതന്റെ
കൂട്ടുഭൃത്യരിൽ ൪൦ രൂപ്പിക കടംപെട്ടവനെകണ്ടഉടനെപിടിച്ചു
ഞെക്കികടം തീൎപ്പാൻചൊദിച്ചാറെ— അവൻ കാല്ക്കൽവീണുഞാ
ൻസകലവുംതന്നുതീൎക്കാം ക്ഷമിക്കെണമെഎന്നുവളരെഅപെ
ക്ഷിച്ചു— അവൻഇണങ്ങാതെ കടക്കാരനെതടവിൽആക്കിച്ച പ്ര
കാരംശെഷംഭൃത്യർ കണ്ടാറെയജമാനനെഅറിയിച്ചു

അഥസ്വാമീ തമാഹൂയപ്രൊചെരെഭൃത്യദുഷ്ടഹൃൽ
തയാൎഹം പ്രാൎത്ഥിതസ്സ്വീയമൃണം കൃത്സ്നമമൊചയൽ
അതസ്ത്വം യാദൃശീമാപ്നൊഃ കരുണാമ്മമസന്നിധൌ
കിന്നാൎഹസ്താദൃശീംകൎത്തുംസഹദാസന്നിജംപ്രതി
ഇത്യുക്ത്വാതൽ പ്രഭുഃ ക്രുദ്ധ്യന്നൃണംയാവന്നശൊധയെൽ
താവത്സമൎപ്പയാമാസകാരായാരക്ഷകെഷുതം
തഥാ യുഷ്മാൻപ്രതിസ്വസ്ഥൊമമതാതഃ കരിഷ്യതി
പരെഷാമപരാധാംശ്ചെന്നക്ഷമദ്ധ്വംഹൃദാസമെ

അവൻആദുഷ്ടനെവിളിച്ചുനിന്റെപ്രാൎത്ഥനനിമിത്തംഞാൻകടം
എല്ലാംനിണക്കവിട്ടുതന്നുവല്ലൊ— നിന്നൊടുചെയ്തകരുണപൊ
ലെനീകൂട്ടുഭൃത്യനിൽകാട്ടെണ്ടതല്ലയൊഎന്നുചൊല്ലിക്രുദ്ധി
ച്ചുകടംതന്നുതീൎപ്പൊളംഅവനെതടവിൽപാൎപ്പിച്ചു— അതുപൊ
ലെതന്നെമറ്റവരൊടുക്ഷമിക്കാത്തവനിൽസ്വൎഗ്ഗീയപിതാവ്
ന്യായംനടത്തുകയുംചെയ്യും—

ബന്ധൌസ്നിഹ്യെദ്വിൎഷെദ്രുഹ്യെശ്ചെതിശുശ്രുവഭാഷിതം
പരന്ത്വഹംബ്രുവെയുഷ്മാൻപ്രീയദ്ധ്വംസ്വരിപുഷ്വപി
ശപത്ഭ്യൊപ്യാശിഷന്ദത്തദ്രുഹ്യത്ഭ്യശ്ചാപ്യനുഗ്രഹം
യെവൊസൂയന്തിബാധന്തെചാൎത്ഥൎയെതാവിതൽകൃതെ
തദാസ്വൎഗ്ഗ്യപിതുസ്യാതസദൃശാസ്സത്സ്വസത്സുച—


2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/55&oldid=192228" എന്ന താളിൽനിന്ന് ശേഖരിച്ചത്