താൾ:CiXIV34.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

സമുദായയതസ്സൂൎയ്യമുഭയെഷുചവഷതഃ—

ബന്ധുവെസ്നെഹിക്കയും ശത്രുവെദ്വെഷിക്കയുംഎന്നുള്ളവാക്കുകെ
ട്ടുവല്ലൊഞാനൊപറയുന്നിതുനിങ്ങളുടെശത്രുക്കളിലുംസ്നെഹംതന്നെ
വെണംനിങ്ങളെശപിക്കുന്നവൎക്കആശീസ്സുംദ്രൊഹിക്കുന്നവർക്കഅ
നുഗ്രഹവുംകൊടുത്തുംനിങ്ങളെബാധിക്കുന്നവൎക്കവെണ്ടിപ്രാൎത്ഥിച്ചും
കൊൾ്വിൻ— എന്നാൽനല്ലവരിലുംആകാത്തവരിലുംതന്റെസൂൎയ്യ
നെ ഉദിപ്പിച്ചുമഴപെയ്യിക്കുന്നസ്വൎഗ്ഗീയപിതാവിന്നുനിങ്ങൾതു
ല്യർആകും—

വയം പുണ്യാന്വയൊല്പന്നാഃ പുണ്യശാസ്ത്രാധികാരിണഃ
ഇത്ഥംമാനാദ്വിജാതീയാം സ്തിരശ്ചക്രുൎയ്യഹൂദിനഃ
എനന്ദുരാഗ്രഹന്തെഷാംപരിഹൎത്തുംലഷൻപ്രഭുഃ
സാധാരണൊപകൎത്തൃത്വധൎമ്മമെവമസൂചയൽ
പാന്ഥഃ കശ്ചിദ്യ ഹൂദീയൊഇരൂഖൊനഗരംപ്രതി
യരൂഷലെമ്പുരാൽഗഛ്ശന്ദസ്യുവൎഗ്ഗകരെപതൽ
തത്രനഗ്നീകൃതൊസൌതൈരാഹതശ്ചാവിനിൎദ്ദയൈഃ
അത്യജ്യതമൃതപ്രായൊനിരുപായശ്ചഭൂതലെ
അകസ്മാദ്യാജകഃ കശ്ചില്പഥിഗഛ്ശംസ്തമൈക്ഷത
യയൌത്വദ്ധ്വാന്യപാൎശ്വെനനചികിഞ്ചിദുപാകരൊൽ
തദ്വല്ലെവീയവംശീയസ്തത്രകശ്ചിദുപസ്ഥിതഃ
ദൃഷ്ട്വാചാന്യെനപാൎശ്വെനജഗാമാനുപകൃത്യതം
കശ്ചിൽസമാൎയ്യവംശ്യസ്തുവിജാതീയശ്ചലൻപഥി
വിലൊക്യദുൎദ്ദശാന്തസ്യദയാൎദ്രഹൃദയൊഭവൽ
തതസ്തദന്തികംഗത്വാതൽക്ഷതാനിബബന്ധസഃ
സ്വവാഹനെതമാരൊപ്യപാന്ഥശാലാന്നിനായച—
പരെദ്യുഃ പ്രസ്ഥിതെഃ കാലെമുദ്രാൎത്ഥംസ്വസകാശതഃ
നിഷ്കാസ്യപാന്ഥശാലയാസ്സ്വാമിനെദദദബ്രവീൽ
സെവസ്വത്വമിമംദീനംവ്യയൊയശ്ചാധികൊഭവെൽ
താവന്തം ശൊധയിഷ്യാമിപുനരാഗതവാനിതി


2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/56&oldid=192230" എന്ന താളിൽനിന്ന് ശേഖരിച്ചത്