താൾ:CiXIV34.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

പുരീന്നൈനാഭിധാംഗഛ്ശൻ പ്രാപതൽഗൊപുരാന്തികം
തത്രാവശ്യച്ചനൃസ്കന്ധൈരൂഹ്യമാനംബഹിൎമ്മൃതം
യൊദ്വിതീയസ്സുതൊമാതുൎവ്വിധവായാ അവിദ്യത
തമ്മാതാചസ്വയം തത്രനിൎയ്യാന്തീവാഹകൈസ്സഹ
അനെകൈശ്ചാന്വിതാപൌരൈരരൊദീഛ്ശൊകവിപ്ലുതാ
താംദൃഷ്ട്വാസദയൊയെഷൂൎമ്മാരൊദീരിത്യസാന്ത്വയൽ
സ്പൃശംശ്ചകുണവാധാരംവാഹകാംശ്ചരുരൊധസഃ
മൃതഞ്ചാവൊചദുത്തിഷ്ഠത്വാംദിശാമിയുവന്നിതി
സദ്യശ്വാസൌയുവൊത്തസ്ഥൌസമാരെഭെചഭാഷിതും
തതസ്തംജീവദൊയെഷൂരൎപ്പയാമാസമാതരി
ദ്രഷ്ടാരസ്ത്വഖിലാസ്ത്രെസുസ്തുഷ്ടുവുശ്ചപരെശ്വരം
മഹാചാൎയ്യൊയമസ്മാകം മദ്ധ്യെപ്രാദുരഭൂദിതി
നിജെലൊകെദയാദൃഷ്ടിമീശ്വരശ്ചാകരൊദിതി-

മറ്റൊരു ദിവസം വലിയ സമൂഹത്തൊടു കൂട നായിൻ ഊരിലെ
ക്കചെല്ലുമ്പൊൾ ദ്വാരസമീപത്തിങ്കൽ ഒരു ശവം ചമക്കുന്നവർ എ
തിരെറ്റു- ഇതു വിധവയുടെ എകപുത്രൻ എന്നു കെട്ടും അമ്മ ഖെ
ദിച്ചുകരയുന്നതുകണ്ടും കൊണ്ടാറെ യെശു അവളൊടു കരയല്ലെ
എന്നു ചൊല്ലി പ്രെതമഞ്ചം തൊട്ടു നിറുത്തി ബാലനൊടു എഴുനീ
ല്ക്ക എന്നു കല്പിച്ചുയുവാവ് ഉടനെ എഴിനീറ്റു ഭാഷിപ്പാൻ തുടങ്ങി അവ
നെ യെശു അമ്മയിൽ എല്പിച്ചു കാണികൾ ഭയപ്പെട്ടു ദൈവത്തെ
വാഴ്ത്തുകയും ചെയ്തു-

അഥാപരം പ്രഭൊഃ കൎമ്മ പ്രൊക്താൽ കൎമ്മദ്വയാദപി
അത്യാശ്ചൎയ്യതരം വക്ഷ്യെ മൃത്യുശക്തിവിനാശകം
ബെഥനീയാഭിധഗ്രാമവാസീയെഷൂപ്രിയൊജനഃ
ലാജാരസംജ്ഞകസ്സാധുരെകദാഭവദാതുരഃ
നിജസ്യരൊഗിണൊഭ്രാതുൎദ്ദുദ്ദശാജ്ഞാപനായതു
സ്വസാരൌതസ്യസന്ദെശമനുത്സാതാം പ്രഭും പ്രതി
ഇമം സന്ദെശമാകൎണ്ണ്യതെഷു ത്രിഷ്വപിവത്സലഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/40&oldid=192200" എന്ന താളിൽനിന്ന് ശേഖരിച്ചത്