താൾ:CiXIV34.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

മാൎഗ്ഗെതുതൽഗൃഹാൽ കശ്ചിദുപസ്ഥായെദമബ്രവീൽ
ഭവതൊദുഹിതുഃ പ്രാണാസ്സമ്പ്രത്യെവവിനിൎഗ്ഗതാഃ
കിമൎത്ഥമാനയൻ ഗെഹംവ്യൎത്ഥം ക്ലെശയസെഗുരും
എവന്ദൂതൊക്തമാകൎണ്ണ്യയെഷൂൎയ്യൈരമഭാഷത
മാഭൈഷീൎയ്യദിവിശ്വസ്യാസ്തദാജീവെത്സുതാതവ
ഗെഹന്തുപ്രവിശന്യെഷൂഃ പ്രാപ്നൊദ്വൎഗ്ഗം വിലാപിനാം
വാദിത്രവാദകാദീനാംതുമുലദ്ധ്വത്രികാരിണാം
താന്നിഷെധംശ്വസൊവാദീദ്ധാഹാകാരഇയാൻകുതഃ
ഇദംപ്രഭൊൎവ്വെചശ്ശ്രുത്വാതെതദൎത്ഥാവിവെചിനഃ
കന്യാഞ്ചവസ്തുതഃ പ്രെതാംജാനന്തസ്തമുപാഹസൻ
അമൂൻസൎവ്വാംസ്തുനിഷ്കാസ്യകന്യാപാൎശ്വമുപസ്ഥിതഃ
ധൃത്വാചതല്കരംയെഷൂരുത്തിഷ്ഠെതിജഗാദതാം
തദാദെശെപ്രഭാവെണപ്രാണാൻപ്രാപ്തവതീപുനഃ
ഉത്തസ്ഥൌതൽക്ഷണാൽകന്യാചലിതുംച പ്രചക്രമെ

ഒരിക്കൽ യായിർ എന്നഒരു മഠ പ്രമാണി യെശുവിൻ കാല്ക്കൽ
വീണു എന്റെ മകൾ മരിപ്പാറായിരിക്കുന്നു നീ അവളെ തൊട്ടു
രക്ഷിക്കെണം എന്നു പ്രാൎത്ഥിച്ചു- അപ്രകാരം തന്നെ യെശുസ
മ്മതിച്ചു അവന്റെ വീട്ടിലെക്ക് ചെല്ലുമ്പൊൾ ഒരുത്തൻ എതിരെ
റ്റു കുട്ടി മരിച്ചു പൊയി ഗുരുവിന്നു ക്ലെശം വരുത്തുന്നു എന്തിന്നു
എന്നു പറഞ്ഞാറെ യെശു യായിരൊടു ഭയപ്പെടല്ല വിശ്വസിക്കെ
ആവു എന്നു ചൊല്ലി വീടകം പുക്കു വിലപിക്കുന്നവരുടെ കൂട്ടവും െ
കാലാഹലവും കണ്ട ഉടനെ അവരെ വിലക്കി കുട്ടി മരിച്ചില്ല ഉറങ്ങു
കയത്രെ ചെയ്യുന്നു എന്നു പറഞ്ഞു- അതുകൊണ്ടു അവർ പരിഹസിച്ചാ
റെ യെശു എല്ലാവരെയും പുറത്താക്കി കുട്ടിയുടെ കൈപിടിച്ചു എ
ഴുനീല്ക്ക എന്നു കല്പിച്ചു ആ വചനപ്രഭാവത്താൽ കുട്ടി ജീവി െ
ച്ചഴുനീറ്റു ക്ഷണത്തിൽ നടപ്പാൻ തുടങ്ങുകയും ചെയ്തു-

അന്യെദ്യുസ്സൊന്വിതശ്ശിഷ്യൈൎമ്മഹതാനൃഗണെനച

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/39&oldid=192198" എന്ന താളിൽനിന്ന് ശേഖരിച്ചത്