Jump to content

താൾ:CiXIV32.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨ ക്രിസ്തീയവിശ്വാസം

ളിച്ചത്തിൽനടക്കിലൊഅന്യൊന്യംകൂട്ടായ്മഉണ്ടു—അവന്റെ
പുത്രനായയെശുക്രിസ്തന്റെരക്തംനമ്മെസകലപാപത്തിൽ
നിന്നുംശുദ്ധീകരിക്കുന്നു − (൧യൊ.൧,൭.)

൩൬൫ — വിശുദ്ധന്മാരുടെ കൂട്ടായ്മഎങ്ങിനെകാണ്മാറാകും—

ഉ. വല്ലപ്രബൊധനവുംവല്ലസ്നെഹാശ്വാസനവുംആത്മാവിൻ
വല്ലകൂട്ടായ്മയും വല്ല കരളും അലിവും ക്രിസ്തനിൽഉണ്ടെ
ങ്കിൽ—നിങ്ങൾഒന്നിനെകരുതിഅനന്യസ്നെഹംപൂണ്ടുഐ
കമത്യപ്പെട്ടുഎകത്തെവിചാരിച്ചുംകൊണ്ടുഇങ്ങിനെഎ
ന്റെസന്തൊഷത്തെപൂൎണ്ണമാക്കുവിൻ—ശാഠ്യംതാൻ ദുരഭിമാ
നംതാൻഒന്നിങ്കലുംമുന്നിടാതെമനൊവിനയത്താൽഅവനവ
ൻമറ്റെവനെതനിക്കമീതെഎന്നുനിനെച്ചുംതാന്താന്റെ
വ അല്ലഒരൊരുവൻഅന്യരുടെവറ്റെവിചാരിച്ചുംകൊണ്ട
ത്രെ — ഫിലി. ൨,൧)−

൩൬൬ − ദൈവം തന്റെസംസൎഗ്ഗത്തിലെക്ക്മനുഷ്യരെവിളിക്കുന്ന
തിൽഎതുവ്യവസ്ഥ വരുത്തി−

ഉ. സഹൊദരന്മാരെ നിങ്ങളെവിളിച്ചുചെൎത്തവാറുനൊക്കുവിൻ−
അതിൽജഡപ്രകാരംജ്ഞാനികൾഎറയില്ലശക്തന്മാർഎ
റയില്ല കുലീനർഎറയില്ലല്ലൊ−ജ്ഞാനികളെലജ്ജിപ്പിപ്പാ
ൻദൈവംലൊകത്തിൽപൊട്ടായവറ്റെതന്നെതെരിഞ്ഞെ
ടുത്തുഊക്കുള്ളവറ്റെലജ്ജിപ്പിപ്പാൻദൈവംലൊകത്തിൽ
ദുൎബ്ബലമായവറ്റെതെരിഞ്ഞെടുത്തുഉള്ളവറ്റെനീക്കുവാൻ
ദൈവംലൊകത്തിൽ കുലഹീനവും നികൃഷ്ടവുംആയവറ്റെ
യും ഇല്ലഎന്നുള്ളവറ്റെയുംതെരിഞ്ഞെടുത്തതു−ദൈവത്തി
ന്മുമ്പിൽഒരുജഡവുംപ്രശംസിച്ചുപൊകായ്വാൻതന്നെ(൧കൊ
റി. ൧, ൨൬.)

൩൬൭−ദൈവംവിളിച്ചവരെഎതുക്രമത്തിൽനടത്തുന്നു−

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/96&oldid=196065" എന്ന താളിൽനിന്ന് ശേഖരിച്ചത്