താൾ:CiXIV32.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധാത്മാവായദൈവം− ൯൧

ഗൎവ്വികൾദൂഷണക്കാർപിതാക്കൾ്ക്ക്അവശർ− കൃതഘ്നർഅ
പവിത്രർ അവാത്സലർ നിയമലംഘികൾ നുണയർ − അ
ജിതെന്ദ്രിയർ−മെരുങ്ങാത്തവർഗുണദിഷികൾദ്രൊഹിക
ൾ. ധാൎഷ്ട്യമുള്ളവർഡംഭികളായിദെവപ്രിയത്തെക്കാൾഭൊഗ
പ്രിയംഎറിഭക്തിയുടെസാരംതള്ളിഅതിന്റെവെഷംധരി
ക്കുന്നവരായും ഇരിക്കും−ഇവരെവിട്ടൊഴിക−(൨തിമ. ൩,൧ –
൫.) ൨ പെത.൧,൧− മറ്റും−

൩൬൩ − ഇപ്രകാരമുള്ളസമയത്തിൽഎന്തുവിശെഷിച്ചപെക്ഷി
ക്കെണ്ടു−

ഉ. കൊയ്ത്തിന്റെയജമാനനൊടുതന്റെകൊയ്ത്തിന്നായിപ്ര
വൃത്തിക്കാരെഅയക്കെണ്ടതിന്നുയാചിപ്പിൻ−(മത. ൯,൩൯)−
സഹൊദരന്മാരെ കൎത്താവിൻവചനംനിങ്ങളിൽഉള്ളപൊ
ലെഒടിമഹത്വപ്പെടുവാനുംപറ്റാത്തദുഷ്ടമനുഷ്യരിൽ
നിന്നുഞങ്ങൾഉദ്ധരിക്കപ്പെടുവാനുംഞങ്ങൾ്ക്കവെണ്ടിപ്രാ
ൎത്ഥിപ്പിൻ−വിശ്വാസംഎല്ലാവൎക്കുംഉള്ളതല്ലല്ലൊ−(൨തെ
സ്സ − ൩, ൧.)− എല്ലാപ്രാൎത്ഥനയാലും യാചനയാലുംഎതു
നെരത്തുംആത്മാവിൽ പ്രാൎത്ഥിച്ചുംഅതിന്നായിതന്നെജാ
ഗരിച്ചുംകൊണ്ടുഎല്ലാവിശുദ്ധൎക്കുംഎനിക്കുംവെണ്ടിയാ
ചനയിൽസകലഅഭിനിവെശംപൂണ്ടുംനില്ക്കെണ്ടു (എ
ഫ. ൬, ൧൮).

൩൬൪ − വിശുദ്ധന്മാരുടെ കൂട്ടായ്മഎന്നത്എന്തു−

ഉ. ദൈവപുത്രനുംനമ്മുടെകൎത്താവുമായയെശുക്രിസ്തന്റെ
കൂട്ടായ്മയിലെക്ക്‌നിങ്ങളെ വിളിച്ചാക്കിയദൈവംവിശ്വ
സ്തൻതന്നെ−(൧കൊ.൧,൯.)−ഞങ്ങളുടെ കൂട്ടായ്മപിതാ
വിനൊടും അവന്റെപുത്രനായയെശുക്രിസ്തനൊടുംആ
കുന്നു − അവൻവെളിച്ചത്തിൽഇരിക്കുംപൊലെനാമുംവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/95&oldid=196067" എന്ന താളിൽനിന്ന് ശേഖരിച്ചത്