താൾ:CiXIV32.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധാത്മാവായദൈവം ൯൩

ഉ. അവൻമുന്തെരിഞ്ഞവരെസ്വപുത്രൻഅനെകംസഹൊദര
രിൽആദ്യജാതനാകെണ്ടതിന്നുഅവന്റെപ്രതിമയൊടു
അനുരൂപരാവാനുംമുന്നിയമിച്ചു—മുന്നിയമിച്ചവരെവിളി
ക്കയുംവിളിച്ചവരെനീതീകരിക്കയുംനീതീകരിച്ചവരെ
തെജസ്മരിക്കയുംചെയ്തു—(രൊമ.൮,൨൯)

൩൬൮–ഇവറ്റെകൊണ്ടുനാംഎന്തുപറയും—

ഉ. ദൈവംനമുക്കുവെണ്ടിഉണ്ട്എങ്കിൽനമുക്കുഎതിർആർ—
സ്വന്തപുത്രനെആദരിയാതെനമുക്കുഎല്ലാവൎക്കായിട്ടുംഎ
ല്പിച്ചവൻഇവനൊടു കൂടസകലവുംനമുക്കുസമ്മാനിയാതെ
ഇരിപ്പത്എങ്ങിനെ—(രൊ.൮,൩൧.)

൩൬൯– ദൈവംയെശുഎന്നസമ്മാനത്തൊടുകൂടപാപമൊചന
വും തരുന്നുവൊ—

ഉ. ദെവകൃപയുടെധനപ്രകാരംഅവങ്കൽസ്വരക്തംമൂലം
നമുക്കുപിഴകളുടെമൊചനമാകുന്നവീണ്ടെടുപ്പുഉണ്ടു(എ
ഫ. ൧, ൭.)–൧൭.

൩൭൦– ദൈവംപാപംമൊചിക്കുന്നുഎന്നുള്ളതുഎന്തു—

ഉ. സ്വദാസരുടെദെഹിയെയഹൊവവീണ്ടുംകൊള്ളുന്നു—അ
വനിൽആശ്രയിക്കുന്നവർആരുംകുറ്റംവഹിക്കയുംഇല്ല—
(സങ്കി.൩൪, ൨൩)— അപ്പോൾആദാസന്റെയജമാനൻ
കനിഞ്ഞുഅവനെവിടുവിച്ചുകടവുംക്ഷമിച്ചു.(മത.൧൮,
൨൭.)—യഹൊവഅകൃത്യംഎണ്ണാതെവിട്ടുംദ്രൊഹംക്ഷ
മിച്ചുംപാപത്തെമറച്ചുകൊണ്ടിരിക്കുന്നമനുഷ്യൻധന്യ
ൻ.(സങ്കി.൩൨,൧.൨)–രൊമ.൪,൭.

൩൭൧–പാമൊചനത്തിന്റെഅനുഭവംഎന്തു—

ഉ. ആകയാൽവിശ്വാസംമൂലംനീതികരിക്കപ്പെട്ടിട്ടുനമ്മുടെ
കൎത്താവായയെശുക്രിസ്തനാൽനമുക്കുദൈവത്തൊടുസമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/97&oldid=196064" എന്ന താളിൽനിന്ന് ശേഖരിച്ചത്