Jump to content

താൾ:CiXIV32.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦ ക്രിസ്തീയവിശ്വാസം

കൂടി ദൈവാലയത്തിൽ നിന്നുകൊണ്ടുംവീടുകൾതൊറുംഅ
പ്പംമുറിച്ചുംദൈവത്തെസ്തുതിച്ചുആനന്ദവുംഹൃദയസാമാന്യവും
പൂണ്ടുവൃത്തിയെകഴിച്ചുംഎല്ലാജനത്തിന്നുംഗ്രഹ്യരായിരുന്നു−
കൎത്താവ് രക്ഷപ്പെടുന്നവരെദിനമ്പ്രതിസഭയൊടുചെൎക്കയും
ചെയ്തു−(അപ. ൨,൪൨ – ൪൭)−

൩൫൯ − കൎത്താവിന്റെസഭെക്ക് ഈഭാവംസ്ഥിരമൊ−

ഉ. മനുഷ്യർഉറങ്ങുമ്പൊൾഅവന്റെശത്രുവന്നുകൊതമ്പത്തി
ന്റെഇടയിൽനായ്ക്കല്ലവിതച്ചുപൊയ്ക്കളഞ്ഞു−ഞാർവളൎന്നു
വിളയുമ്പൊൾനായ്ക്കല്ല കൂടക്കണ്ടുവന്നു−(മത.൧൩,൨൫.)

൩൬൦ − കൊതമ്പത്തിലെനായ്ക്കല്ല കളെഎന്തു ചെയ്യെണ്ടു−

ഉ. രണ്ടും കൂടകൊയ്ത്തൊളംവളരെട്ടെ−കൊയ്ത്തുകാലത്തിൽഞാൻമൂ
രുന്നവരൊടുനിങ്ങൾമുമ്പെനായ്ക്കല്ല പറിച്ചുകൂട്ടിച്ചുടുവാൻ
കെട്ടാക്കെണ്ടു−കൊതമ്പംഎന്റെ കളപ്പുരയിൽ കൂട്ടുവിൻഎ
ന്നു കല്പിക്കും − (മത . ൧൩, ൩൦)

൩൬൧. നായ്ക്കല്ലകളെഇപ്പൊൾഒന്നുംചെയ്യെണ്ടയൊ−

ഉ. വചനത്തെഘൊഷിക്ക സമയത്തിലുംഅസമയത്തിലുഞ്ചെയ്യെണ്ടു
ദീൎഘക്ഷമയൊടുംഉപദെശത്തൊടുംശാസിക്ക− ഭൎത്സിക്ക പ്ര
ബൊധിപ്പിക്ക കാരണം അവർസൌഖ്യൊപദെശത്തെ
പൊറുക്കാതെചെവിക്കചൊറിച്ചൽഉണ്ടായിതാന്താങ്ങടെഅഭിലാ
ഷ പ്രകാരംഉപദെഷ്ടാ ക്കന്മാരെകൂട്ടിചെൎത്തുശ്രവണത്തെ
സത്യത്തിൽനിന്നുതെറ്റിച്ചുകവിസങ്കല്പിതങ്ങളിൽസഞ്ജി
ച്ചുപൊകുന്ന കാലം വരും−(൨തിമ. ൪, ൨ – ൪)

൩൬൨ − സൌഖ്യൊപദെശത്തെപറ്റിക്കൊണ്ടിരിക്കുന്നത്എതുകാ
ലത്തിൽ അത്യാവശ്യം−

ഉ. അവസാന ദിവസങ്ങളിൽ ദുൎവ്വഹസമയങ്ങൾവരുംഎന്ന
റിക− മനുഷ്യർതന്നിഷ്ടക്കാർലൊഭികൾപൊങ്ങച്ച ക്കാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/94&oldid=196068" എന്ന താളിൽനിന്ന് ശേഖരിച്ചത്