താൾ:CiXIV32.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധാത്മാവായദൈവം ൮൯

ഉ. അവർസഭകൾതൊറുംമൂപ്പന്മാരെഅവരൊധിച്ചു−ഉപവാസത്തൊടും
പ്രാൎത്ഥനചെയ്തു−അവർവിശ്വസിച്ചുകൈക്കൊണ്ട കൎത്താവി
നെഭരമെല്പിക്കയുംചെയ്തു−(അപ.൧൪,൨൩)

൩൫൬ − അപൊസ്തലർവിശ്വാസത്തിന്നു കൎത്താക്കന്മാരൊ −

ഉ. നിങ്ങളുടെവിശ്വാസത്തിന്നു ഞങ്ങൾ കൎത്തൃത്വമുള്ളവർ
എന്നല്ല − നിങ്ങളുടെസന്തൊഷത്തിന്നുഞങ്ങൾസഹകാ
രി കൾ അത്രെ−വിശ്വാസത്തിൽ അല്ലൊനിങ്ങൾ നില്ക്ക
ന്നു−(൨കൊ.൧,൨൪) −

൩൫൭ − സഭയിലെമൂപ്പന്മാർഎങ്ങിനെ ഇരിക്കെണ്ടു−

ഉ. നിങ്ങളിലുള്ളമൂപ്പന്മാരെ കൂടെമൂപ്പനും ക്രിസ്തന്റെകഷ്ടങ്ങ
ൾ്ക്കസാക്ഷിയുംവിശെഷാൽ വെളിവാവാനുള്ളതെജസ്സിന്നു
പങ്കാളിയുമായഞാൻ പ്രബൊധിപ്പിക്കുന്നതു − നിങ്ങളിലു
ള്ളദൈവത്തിൻ കൂട്ടത്തെമെയിച്ചുകൊണ്ട്അദ്ധ്യക്ഷചെ
യ്വിൻ−നിൎബ്ബന്ധത്താലല്ല−സ്വയങ്കൃതമായത്രെദുൎല്ലൊഭത്താല
ല്ലമനഃപൂൎവ്വമായിതന്നെ−സമ്പാദിതരിൽ കൎത്തൃത്വംനടത്തു
ന്നവരായും അല്ല − കൂട്ടഹ്ട്ഠിന്നു മാതൃകകളായ്തീൎന്നത്രെ −(൧
പെത . ൫, ൧ – ൩)

൩൫൮ − ആദ്യസഭയുടെഭാവംഎങ്ങിനെ−

ഉ. വിശ്വസിച്ചവരുടെ കൂട്ടത്തിൽഹൃദയവും മനസ്സും ഒന്നത്രെ−
ഒരുത്തനും തനിക്കുള്ളതുസ്വന്തം എന്നുപറയാതെഎല്ലാവ
ൎക്കുംഎല്ലാം സാധാരണമായിരുന്നു−(അപ. ൪, ൩൨)− അപൊസ്ത
ലരുടെ ഉപദെശം അന്യൊന്യംവിഭാഗംഅപ്പംമുറിച്ചുകൊടു
ക്ക പ്രാൎത്ഥന എന്നിവറ്റിൽഅവർ നിരന്തരംഉത്സാഹി
ച്ചുകൊണ്ടിരുന്നു−അപൊസ്തലരെകൊണ്ടുപലഅത്ഭു
തങ്ങളുംഅടയാളങ്ങളുംഉണ്ടാകകൊണ്ടുംഎല്ലാലൊകൎക്കുംഭ
യംജനിച്ചു−വിശ്വാസികൾഎല്ലാവരുംദിവസംഒന്നിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/93&oldid=196069" എന്ന താളിൽനിന്ന് ശേഖരിച്ചത്