താൾ:CiXIV32.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ ക്രിസ്തീയവിശ്വാസം

ത്രൻപാപികളുടെ കൈകളിൽ എല്പിക്കപ്പെട്ടു ക്രൂശിൽതറെക്ക
പ്പെട്ടു മൂന്നാംദിവസം ഉയിൎത്തെഴുനീല്ക്കെണ്ടതാകുന്നുഎന്നുപറഞ്ഞു
പ്രകാരം ഒൎത്തുകൊൾ്വിൻ(ലൂക്ക. ൨൪, ൫.)— യെശു അവരുടെന
ടുവിൽനിന്നുനിങ്ങൾ്ക്ക്സമാധാനംഉണ്ടാകഎന്നുപറഞ്ഞാറെ
അവർ ഭയപ്പെട്ടു ഒരാത്മാവിനെ കണ്ടെന്നു നിരൂപിച്ചപ്പൊ
ൾ അവൻ അവരൊടു നിങ്ങൾഎന്തിന്നു കലങ്ങുന്നു ഹൃദയങ്ങളി
ൽ സംശയങ്ങൾ തൊന്നുന്നതുംഎന്തുഎന്റെ കൈകാലുകളെയും
നൊക്കി എന്നെ തൊട്ടും ഞാൻ തന്നെ ആകുന്നുഎന്നറിഞ്ഞു
കൊൾ്വിൻ എന്നിൽ കാണുന്ന പ്രകാരം ആത്മാവിന്നു അസ്ഥി
മാംസങ്ങൾ ഇല്ലല്ലൊ എന്നുപറഞ്ഞു (ലൂക്ക. ൨൪, ൩൬)— ഇപ്പൊ
ൾ ക്രിസ്തൻ മരിച്ചവരിൽ നിന്നുണൎത്തപ്പെട്ടിട്ടു നിദ്രകൊണ്ടവ
രുടെ ആദ്യ വിളവായിട്ടത്രെ—മനുഷ്യനാൽ മരണം ഉണ്ടായിരി
ക്കെ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യനാൽ തന്നെ(൧
കൊരി. ൧൫, ൨൦)

൩൨൨—യെശുഉയിൎത്തെഴുനീറ്റുനാല്പതാം ദിവസം എവിടെ കരെറി
പൊയി—

ഉ. ആഇറങ്ങി വന്നവൻ തന്നെ സകലത്തെയും നിറെക്കെണ്ടതിന്നു
എല്ലാസ്വൎഗ്ഗങ്ങളുടെ മീതെയും കരെറിയവനുമാകുന്നു (എഫ. ൪,
൧൦.)— ദൈവത്തിൻ വലഭാഗത്തിരുന്നും നമുക്കുവെണ്ടി പക്ഷ
വാദം ചെയ്തും കൊള്ളുന്നു—(രൊ.൮, ൩൪)

൩൨൩–അവിടെചെയ്യുന്ന പ്രവൃത്തിഎന്തു—

ഉ. ൩൦൨–ആമത്. നൊക്കുക—

൩൨൪—ഇത്ര മെല്പെട്ടു കരെറുവാൻ സംഗതി എന്തു—

ഉ. അവൻ ദാസ രൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായ്തീൎന്നുവെ
ഷത്തിൽ മനുഷ്യനെന്നു കാണായ്വന്നു— ഇങ്ങിനെ തന്നത്താൻ
ഒഴിച്ചു മരണത്തൊളം ക്രൂശിലെ മരണത്തൊളം തന്നെഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/84&oldid=196084" എന്ന താളിൽനിന്ന് ശേഖരിച്ചത്