താൾ:CiXIV32.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാംകല്പന ൫൩

രൻരഹസ്യങ്ങളെഅറിവിക്കുന്നുവിശ്വസ്താന്മാവുള്ളവൻ
കാൎയ്യത്തെഅടെക്കുന്നു(സുഭ.൧൧,൧൩)

൨൧൭–ഏഷണിക്കാരെഎങ്ങിനെതൊല്പിക്കെണം—

ഉ. അവർനിങ്ങളെദുഷ്പ്രവൃത്തിക്കാർഎന്നുദുഷിച്ചുപറയുന്ന
തിൽനല്ലക്രിയകളെകണ്ടുകാൎയ്യസൂക്ഷ്മംഅറിഞ്ഞുദൎശ
നദിവസത്തിൽദൈവത്തെമഹത്വപ്പെടുത്തുവാനായി
ട്ടുനിങ്ങളുടെനല്ലനടപ്പിനെകാട്ടെണം(൧പെത.൨,൧൨൧൫)

൨൧൮–അന്യൊന്യംദുഷിച്ചുപറയുന്നതിന്നുഎന്തുവിരൊധം

ഉ. സഹൊദരന്മാരെതമ്മിൽതമ്മിൽതാഴ്ത്തിപറയരുതെതന്റെ
സഹൊദരനെതാഴ്ത്തിപറകയുംവിധിക്കയുംചെയ്യുന്നവൻ
ധൎമ്മത്തെതാഴ്ത്തിപറഞ്ഞുവിധിക്കയുംചെയ്യുന്നുഎങ്കിലും
ധൎമ്മത്തെവിധിക്കുന്നുഎങ്കിൽനീധൎമ്മത്തെഅനുഷ്ഠിക്കുന്നു
വനല്ലവിധിക്കുന്നവനത്രെആകുന്നു(യാക ൪,൧൧) മത.
൭,൧.൨.)

൨൧൯–വളരെപറഞ്ഞാൽഎന്തിന്നുശങ്കിക്കെണം—

ഉ. വാക്കുകൾഅധികമാകിൽഅതിക്രമംവരാതെഇരിക്കയി
ല്ല—ചുണ്ടുകൾഅടക്കുന്നവനത്രെബുദ്ധിമാൻ(സുഭ൧൦,൧൯)
വായിനാവുകളെകാക്കുന്നവൻഉപദ്രവങ്ങളിൽനിന്നുആ
ത്മാവിനെകാത്തുകൊള്ളുന്നു(സുഭ ൨൧,൨൩)

൨൦൦–യാതൊരുദൊഷമെങ്കിലുംകണ്ടാൽമിണ്ടാതെഇരി
ക്കെണമൊ—

ഉ. സഹൊദരനെഹൃദയത്തിൽദ്വെഷിക്കരുതുനീകൂട്ടക്കാ
രന്റെമെൽപാപത്തെചുമത്താതെഇരിപ്പാൻവല്ലപ്ര
കാരത്തിലുംഅവനൊടുശാസിച്ചുപറയെണം(൩മൊ൧൯,
൧൭)നാവിനാൽസ്തുതിവാക്കുകൾപറയുന്നതിനെക്കാ
ൾമനുഷ്യനെശാസിക്കുന്നവങ്കൽ പിന്നെത്തെതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/57&oldid=196119" എന്ന താളിൽനിന്ന് ശേഖരിച്ചത്