താൾ:CiXIV32.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ പത്തുകല്പനകൾ

അധികകൃപജനിക്കും(സുഭ൨൮, ൨൩)

൨൨൧–ശാസിച്ചുപറയെണ്ടുന്നപ്രകാരംഎങ്ങിനെ

ഉ. ഒരുമനുഷ്യൻവല്ലപിഴയിലുംഅകപ്പെട്ടുപൊയിഎങ്കിലുംആത്മി
കരായനിങ്ങൾതാന്താൻപരീക്ഷപ്പെടായ്വാൻതന്നെസൂക്ഷി
ച്ചുനൊക്കിസൌമ്യതയുടെആത്മാവിൽആയവനെയഥാസ്ഥാ
നത്തിൽആക്കുവിൻ(ഗല.൬,൧)

൨൨൨–ഈഒമ്പതാംകല്പനയിൽഅടങ്ങിയമറ്റചിലവിശെഷ
ങ്ങൾഎന്ത്—

ഉ. നിങ്ങൾചെയ്യെണ്ടുന്നവചനങ്ങൾആവിത്അന്യൊന്യംസത്യം
പറവിൻനിങ്ങളുടെഗൊപുരദ്വാരങ്ങളിൽനിന്നുസത്യപ്രകാ
രംസമാധാനന്യായത്തെ വിധിച്ചുകൊൾ്വിൻ—(ജക.൮,൧൬)
അനെകജനങ്ങളുടെസമ്മതംഎന്നുവിചാരിച്ചുന്യായംമറി
ക്കരുത്—(൨മൊ.൨൩,൧൪)—ന്യായാധിപന്മാരുംനല്ലവണ്ണംവി
സ്തരിക്കെണം(൫മൊ.൧൯,൧൮)

൨൨൩–നീതിമാൻതനിക്കദൂഷണംഉണ്ടാക്കാതെഇരിപ്പാൻകഴിയുമൊ

ഉ. ഉത്തമനായനീതിമാൻഹാസ്യൻഅത്രെആകുന്നു(യൊബ്.൧൨൪)

൨൨൪–നീതിമാൻപരിഹാസവുംദൂഷണവുംസഹിക്കുമൊ

ഉ. വാവിഷ്ഠാണംകൊണ്ടിട്ടുഞങ്ങൾആശീൎവ്വദിക്കുന്നു—ഹിംസി
ക്കപ്പെട്ടുസഹിക്കുന്നു—ദുഷിക്കപ്പെട്ടുഅമ്പൊടെപ്രബൊധിപ്പി
ക്കുന്നു(൨കൊ ൪,൧൨)

൨൨൫–യെശുദൂഷണത്തെഎങ്ങിനെസഹിച്ചു

ഉ. അവൻശകാരിക്കപ്പെട്ടുംശകാരിക്കാതെയുംകഷ്ടംഅനുഭവി
ച്ചുംഭയപ്പെടുത്താതെയുംപാൎത്തുനെരായിവിധിക്കുന്നവനിൽ
തന്നെഎല്പിച്ചു(൧പെത.൨,൨൩)

൨൨൬–യെശുവിന്റെശിഷ്യന്മാൎക്കുംഅപ്രകാരംതന്നെവരുമൊ

ഉ. ശിഷ്യൻതന്റെഗുരുവിലുംശുശ്രൂഷക്കാരൻയജമാനനിലുംമീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/58&oldid=196117" എന്ന താളിൽനിന്ന് ശേഖരിച്ചത്