താൾ:CiXIV32.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ പത്തുകല്പനകൾ

ച്ചുമറ്റൊരുത്തനാൽവെൾ്ക്കപ്പെട്ടാൽഅവൾവ്യഭിചാരംചെയ്യു
ന്നു(മാൎക്ക.൧,൧൨)

൧൮൫–വിവാഹംചെയ്യാതിരുന്നാൽഎന്തിന്നുനല്ലതാകുന്നു—

ഉ അടുത്തുവരുന്നഞെരുക്കംനിമിത്തംനല്ലതിനാകുന്നുഎന്നുതൊ
ന്നുന്നു(൧കൊ.൭,൨൭)

൧൮൬–വിവാഹംചെയ്താൽഎന്തിന്നുനല്ലതാകുന്നു—

ഉ. കെട്ടാത്തവൎക്കുംവിധവമാൎക്കുംഞാൻചൊല്ലുന്നുഎന്നെപൊലെ
പാൎത്താൽഅവൎക്കുകൊള്ളാം—ഇന്ദ്രിയജയംഇല്ലാഞ്ഞാൽഅവ
ർകെട്ടാവുതാനും—അഴലുന്നതിനെക്കാൾവെൾ്ക്കതന്നെനല്ലൂസത്യം
(൧കൊ.൭,൬)

൧൮൭–എന്നാൽവിവാഹംചെയ്യെണ്ടവരുംചെയ്യെണ്ടാത്തവരും
ആരാകുന്നു—

ഉ. ഒരൊരുത്തന്നുകൎത്താവ്‌വിഭാഗിച്ചപൊലെഒരൊരുത്തനെ
ദൈവംവിളിച്ചതുപൊലെഅവ്വണ്ണംനടപ്പു(൧കൊ൭,൧൭)

൧൮൮–ഇരുവകക്കാരിലുംദൈവത്തിന്റെഇഷ്ടംഎന്തു–

ഉ. ദൈവത്തിന്നുഇഷ്ടമാകുന്നതുനിങ്ങളുടെവിശുദ്ധീകരണംതന്നെ
നിങ്ങൾപുലയാട്ടുവിട്ടൊഴിയുകഅവനവൻതൻപാത്രത്തെകാമ
വികാരത്തിലല്ലവിശുദ്ധീകരണത്തിലുംമാനത്തിലുംഅടക്കുവാൻ
പഠിക്കഈവകക്കഒക്കയുംകൎത്താവ്പ്രതികാരിആകുന്നുസത്യം
അശുദ്ധിക്കായിട്ടല്ലല്ലൊവിശുദ്ധീകരണത്തിലത്രെദൈവംനമ്മെ
വിളിച്ചതു(൧തെസ്സ.൪,൩)

൧൮൯–വ്യഭിചാരംതുടങ്ങിയുള്ളഅശുദ്ധികളെവിട്ടുപൊകെണ്ടുന്നസംഗ
തിഎന്തു—

ഉ. പുലയാട്ടിനെവിട്ടൊടുവിൻ—മനുഷ്യൻചെയ്യുന്നഏതുപാപവുംശ
രീരത്തിന്നുപുറത്താകുന്നുപുലയാടുന്നവൻസ്വശരീരത്തിലെക്ക്
പാപംചെയ്യുന്നുദൈവത്തിൽനിന്നുകിട്ടിനിങ്ങളിൽഇരിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/50&oldid=196127" എന്ന താളിൽനിന്ന് ശേഖരിച്ചത്