താൾ:CiXIV32.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാംകല്പന ൪൫

ബൊധിപ്പിക്ക.(തീത.൨,൬)

൧൮൦–ദെവഭക്തയായഅമ്മെക്ക്‌വാഗ്ദത്തംഎന്തു—

ഉ. വിശ്വാസസ്നെഹങ്ങളിലുംസുബൊധംകൂടിയവിശുദ്ധീകരണ
ത്തിലുംപാൎക്കുന്നാകിൽഅവൾശിശുപ്രസവത്താൽരക്ഷിക്ക
പ്പെടും(൧തിമ.൨,൧൫)

൧൮൪–വിവാഹംഎങ്ങിനെആചരിക്കെണ്ടതാകുന്നു—

ഉ. വിവാഹംഎല്ലാവരിലുംമാനമുള്ളതുംകിടക്കനിൎമ്മലവുംആ
ക—പുലയാടികളൊടുംവ്യഭിചാരികളൊടുംദൈവംന്യായംവി
സ്തരിക്കും(എബ്ര.൧൩,൪)

൧൮൨–വ്യഭിചാരശിക്ഷഎതു—

ഉ. വ്യഭിചാരിയുംവ്യഭിചാരിണിയുംകൊല്ലപ്പെടണംനിശ്ചയം
(൩മൊ.൨൦,൧൦)-തീക്കനൽമെൽനടന്നാൽകാൽചുടാതിരി
ക്കുമൊ—പരഭാൎയ്യയെപ്രവെശിക്കുന്നവൻഅപ്രകാരംത
ന്നെഅവളെതൊടുന്നയാതൊരുത്തനുംശിക്ഷാഹീനനാകയി
ല്ല—തന്റെആത്മാവിനെനശിപ്പിക്കെഉള്ളു—മുറിവുംലജ്ജ
യുംലഭിക്കുംഅവന്റെധിക്കാരംമാഞ്ഞുപൊകയില്ല—(സുഭ
൬,൧൭)

൧൮൩–മനസ്സിലുംഒരുവ്യഭിചാരംനടക്കുമൊ—

ഉ. ഒരുസ്ത്രീയമൊഹിപ്പാന്തക്കവണ്ണംനൊക്കുന്നവൻഎല്ലാം
ഹൃദയത്തിൽഅവളൊടുവ്യഭിചാരംചെയ്തുകഴിഞ്ഞു—(മത.൫,൨൮)

൧൮൪–ഭാൎയ്യാഭൎത്താക്കന്മാർതങ്ങളിൽപിരിഞ്ഞുപൊകുന്നതുംവ്യഭിചാ
രദൊഷത്തിന്നുസംഗതിയാകുമൊ—

ഉ. വെശ്യാദൊഷംഹെതുവായിട്ടല്ലാതെകണ്ടുഭാൎയ്യയെഉ
പെക്ഷിക്കുന്നവൻഎല്ലാംഅവളെവ്യഭിചാരംചെയ്യിപ്പിക്കു
ന്നു—ഉപെക്ഷിച്ചവളെവിവാഹംചെയ്യുന്നവൻവ്യഭിചാരം
ചെയ്യുന്നു(മത.൫,൩൨)—ഭാൎയ്യയുംഭൎത്താവിനെഉപെക്ഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/49&oldid=196128" എന്ന താളിൽനിന്ന് ശേഖരിച്ചത്