താൾ:CiXIV32.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാംകല്പന

തെങ്ങിനെ

ഉ. ഞാൻദുഷ്ടനൊടുനീമരിക്കുംനി|ശ്ചയംഎന്നുകല്പിച്ചിട്ടുംഅവനെ
ജീവിപ്പിക്കെണ്ടതിന്നുദുൎമ്മാൎഗ്ഗത്തെവിടെണംഎന്നുനീഅവനൊ
ടുബുദ്ധിഉപദെശിക്കാഞ്ഞാൽആദുഷ്ടൻതൻപാപത്താൽമ
രിക്കുംഎങ്കിലുംഅവന്റെരക്തത്തെഞാൻനിന്റെ കൈ
യിൽനിന്നുംവാങ്ങും(ഹജ.൩,൧൮)

൧൬൫–സഹൊദരന്നുനമ്മുടെനെരെഒരുവിരൊധംഉണ്ടെങ്കിൽഎ
ങ്ങിനെ ചെയ്യണം

ഉ. മുമ്പെചെന്നുനീയുംഅവനുമായിട്ടുതന്നെഅവനെകുറ്റംചു
മത്തുക(മത൧൮,൧൫–മത. ൫,൨൩)

൧൬൬–ശത്രുവൊട്ഉടനെഇണങ്ങാതിരുന്നാൽദൊഷംഎന്തു—

ഉ. നിന്റെപ്രതിക്കാരനൊടുവഴിയിൽഇരിക്കുമ്പൊൾതന്നെ
വെഗത്തിൽഇണങ്ങുക—അല്ലായ്കിൽഅവൻവല്ലപ്പൊഴുംനി
ന്നെവിധികൎത്താവിനെഎല്പിക്കയുംവിധികൎത്താവ്സെവകനെ
എല്പിക്കയുംസെവകൻനിന്നെതടവിൽആക്കുകയുംചെയ്യും
ഒടുക്കമുള്ളകാശവരെയുംകൊടുത്തുതീരുവൊളവുംനിന്നെഅ
വിടെനിന്നുവിടുകയില്ലഎന്നുഞാൻസത്യമായിട്ടുനിന്നൊടുപ
റയുന്നു(മത ൫,൨൫)

൧൬൭–കൂട്ടക്കാരുടെജീവൻരക്ഷിക്കെണ്ടതൊ

ഉ. മരണത്തിന്നുഎല്പിക്കപ്പെട്ടവരെഉദ്ധരിപ്പിക്കകുലെക്കഅടു
ത്തവരെഉപെക്ഷിക്കരുതു(സുഭ.൨൪,൧൧)

൧൬൮–രക്ഷിച്ചുപൊരുന്നസ്നെഹംഎങ്ങിനെകാണിക്കെണ്ടതാകുന്നു

ഉ. വിശപ്പുള്ളവന്നുനിന്റെഅപ്പംമുറിച്ചുകൊടുത്തുഎളിയഅ
ഗതികളെഭവനത്തിൽവരുത്തി നഗ്നനായിരിക്കുന്നവനെകാ
ണുമ്പൊൾഅവനെഉടുപ്പിച്ചുസ്വമാംസമായവരിൽനിന്നു‌ േ
ളിക്കാതിരിക്ക—(യശ.൫൮,൭)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/46&oldid=196132" എന്ന താളിൽനിന്ന് ശേഖരിച്ചത്