താൾ:CiXIV32.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം കല്പന ൪൩

൧൬൯–ഈവകസ്നെഹത്തെശത്രുവിന്നുംകൂടെകാണിക്കെണമൊ

ഉ. നിന്റെശത്രുവിന്നുവിശക്കിൽഅവനെഊട്ടുകദാഹിക്കിൽകു
ടിപ്പിക്ക—ഇതുചെയ്താൽതീക്കനലുകൾഅവന്റെതലമെൽകു
ന്നിക്കുന്നു(രൊ.൧൨,൨൦)

൧൭൦–ആത്മമരണത്തിങ്കൽനിന്നുംരക്ഷചെയ്യുമാറുണ്ടൊ—

ഉ. നിങ്ങളിൽഒരുത്തൻസത്യത്തെവിട്ടുഭ്രമിക്കയുംആയവനെഒ
രുവൻവഴിക്കലാക്കുകയുംചെയ്താൽപാപിയെമാൎഗ്ഗഭ്രമണ
ത്തിൽനിന്നുതിരിക്കുന്നവൻഒരുദെഹിയെമരണത്തിൽ
നിന്നുരക്ഷിക്കയുംപാപസംഖ്യയെമറെക്കയുംചെയ്യുംഎ
ന്നറിക—(യാക.൫,൨൦)

൧൭൧–യെശുആറാംകല്പനയെഎങ്ങിനെനിവൃത്തിച്ചു—

ഉ. ദൈവംതന്നൊടുകൂടഉണ്ടായിരിക്കകൊണ്ടുഅവൻനന്മ
ചെയ്തുംപിശാച്ബാധിച്ചഎല്ലാവരെയുംസ്വസ്ഥരാക്കിയും
കൊണ്ടുസഞ്ചരിച്ചു—(അപ൧൦,൩൮)—അവൻശകാരിക്ക
പ്പെട്ടുംശകാരിക്കാതെയുംകഷ്ടംഅനുഭവിച്ചുംഭയപ്പെടു
ത്താതെയുംപാൎത്തുനെരായിവിധിക്കുന്നവനിൽതന്നെഎല്പി
ച്ചുനാംപപാങ്ങൾ്ക്കുമരിച്ചുനീതിക്കായിജീവിക്കെണ്ടതിന്നുന
മ്മുടെപാപങ്ങളെതന്റെശരീരത്തിങ്കൽആകിമരത്തിന്മെ
ൽകരെറ്റി—അവന്റെഅടിപ്പിണരാൽനിങ്ങൾസൌഖ്യ
പ്പെട്ടിരിക്കുന്നു—(൧വെരാ.൨,൨൩)—

ഏഴാംകല്പന

൧൭൨–ഏഴാംകല്പനഎതു—

ഉ. നീവ്യഭിചാരംചെയ്യരുത(൨മൊ.൨൦,)

൧൭൩–വിവാഹത്തെആർകല്പിച്ചു—

ഉ. യഹൊവയായദൈവംമനുഷ്യൻഏകനായിരിക്കുന്നതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/47&oldid=196131" എന്ന താളിൽനിന്ന് ശേഖരിച്ചത്